hamburger
Santhosh kumar

Santhosh kumar

Contractor | Kozhikode, Kerala

മൊബൈൽ ടവറിന്റെ അടുത്ത് ചർച്ചചെയ്ത് ഓട് ഓട് വെച്ച് വീട് ചെയ്താൽ എന്തെങ്കിലും കുഴപ്പമുണ്ടോ എത്ര മീറ്റർ അകലെ വീട് വയ്ക്കാം മറ്റ് സുരക്ഷാക്രമീകരണങ്ങൾ എന്തൊക്കെ
likes
0
comments
2

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Tower ൽ install ചെയ്തിരിക്കുന്ന Lightining arrester Spike Top ൽ നിന്നും നിശ്ചിത ഡിഗ്രി ചുറ്റളവിൽ ഉള്ള structures protect ചെയ്യുന്നതിനും ഉപകരിക്കും.

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

മൊബൈൽ ടവറിൽ നിന്നുള്ള RF coverage മനുഷ്യന് ഹാനികരമാണെന്ന് ഒരു തെളിവുകളും ഇല്ല.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store