hamburger
Sajeev Nair

Sajeev Nair

Home Owner | Malappuram, Kerala

ഒരു വീട് തോടിന്റെ എത്ര മീറ്റർ വിട്ടായിരിക്കണം പണിയേണ്ടത് ?
likes
0
comments
3

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഏത് തരം തോടാണ് ? വീട് തോടിനോട് ചേർന്നും പണിയാം

തേരിയിൽ  ബിൽഡേഴ്‌സ്
തേരിയിൽ ബിൽഡേഴ്‌സ്

Civil Engineer | Thiruvananthapuram

തോട്ടു പുറം പൊക്കിൽ നിന്നും 1.50മിറ്റീർ (റീസർവ്വേ സ്കെച് എടുത്തു നോക്കണം )

zenthil Thekkekkara
zenthil Thekkekkara

Contractor | Thrissur

തോടിന്റെ ആഴം വീതി എന്നിവയൊന്നും തരാതെങ്ങിനെ ഉത്തരം തരും തോടിന്റെ ദിത്തിക്കനുസരിച്ചും ഭൂമി പ്രകൃതിക്കും അനുസരിച്ചും പണിയേണ്ടതാണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store