hamburger
santhosh kumar

santhosh kumar

Home Owner | Thrissur, Kerala

വീട് വയ്ക്കുമ്പോൾ.. റോഡ് സൈഡ് അല്ലാതെ മറ്റുള്ളവരുടെ അതിർത്തിയിൽ നിന്നും എത്ര മീറ്റർ അകലത്തിൽ വീട് വയ്ക്കാം ( പഞ്ചായത്ത്‌ )മിനിമം
likes
2
comments
3

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Building rule അനുസരിച്ചുള്ള setback കൊടുത്ത് ചെയ്യാം. അതിര് ചേർത്തും വീട് വയ്ക്കാം , പരസ്പരം സമ്മതിച്ചുള്ള രേഖ ഉണ്ടാക്കിയാൽ .

elayastudio 764
elayastudio 764

Architect | Malappuram

1.5 വിടുന്നതയിരിക്കും നല്ലത്.

Corbel Architecture
Corbel Architecture

Architect | Kozhikode

minimum 1 മീറ്റർ മതിയാവും, എന്നിരുന്നാലും കുറച്ച് കൂടുതൽ വിടുന്നത് നല്ലതാണ് സ്ഥലം ഉണ്ടെങ്കിൽ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store