Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Mohammed Haneef
Home Owner | Malappuram, Kerala
പൊതു വഴിയിൽ നിന്നും എത്ര അകലമാണ് കുറഞ്ഞത് വീടിന്റെ തറക്ക് വേണ്ടത് ? പ്രധാന റോഡ് അല്ല , വശത്തുകൂടി പോകുന്ന ഒരു സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്കാണ്. Plz Reply
0
0
More like this
Sreekumar Sankar
Home Owner
റോഡ് സൈഡിൽ നിന്നും എത്ര മീറ്റർ ഫ്രഡേജ്ജ് ഇട്ടിട്ട് ആണ് വീട് പണിയേണ്ടതെന്ന് പറയാമോ?.
Sajeevan P K
Home Owner
ഒരു UPVC വിൻഡോ പിടിപ്പിക്കാൻ ഗ്രില്ലിൽ നിന്നും എത്ര അകലം വേണം പുറത്തോട്ട്? വിൻഡോ പ്രൊഫൈലിന്റെ വീതി എത്രയാണ് ?
TOTAL TECH associate
Building Supplies
# Armstrong chemicals more details 8129942942 # Armstrong chemicals more details 8129942942
aslam fathima
Home Owner
ഒരൊറ്റ kitchen ആയി ചെയ്യുമ്പോ എത്ര വലുപ്പം വേണം? ഇപ്പോഴുള്ളത് 390x290 ആണ്.... കുറച്ചു കൂടെ കൂടെ സ്പേസ് വേണമെന്നാഗ്രഹിക്കുന്നുണ്ട് plz reply
Anoop Bhaskar
Home Owner
റോഡിനോട് ചേർന്ന് ഒരു 4 സെൻ്റ് സ്ഥലം ഉണ്ട്, സ്ക്വയർ plot അല്ല, അല്പം നീളത്തിൽ ആണ് സ്ഥലത്തിൻ്റെ കിടപ്പ്, അതിൽ വീട് പണിയാൻ സാധിക്കുമോ, രണ്ട് side road ആണ്, റോഡിൽ നിന്നും എത്ര മീറ്റർ അകലം വിട്ടു വേണം വീട് പണിയാൻ, ഈ തരത്തിലുള്ള plot കൾക്ക് അനുയോജ്യമായ house പ്ലാനുകൾ അറിയിക്കാമോ
santhosh kumar
Home Owner
വീട് വയ്ക്കുമ്പോൾ.. റോഡ് സൈഡ് അല്ലാതെ മറ്റുള്ളവരുടെ അതിർത്തിയിൽ നിന്നും എത്ര മീറ്റർ അകലത്തിൽ വീട് വയ്ക്കാം ( പഞ്ചായത്ത് )മിനിമം
nowshad nowshu
Home Owner
രണ്ട് room bath attached ഒരു കിച്ചൻ എടുക്കാൻ ഉള്ള budget കയ്യിൽ ഒള്ളു. ഒരു master bed room, ഒന്ന് ചെറുത് മതി. അതിന് പറ്റിയ plan ഉണ്ടോ. ethra budget വരും. plz reply
Praveen P
Home Owner
1100 sqft ground floor നിലം കോൺക്രീറ്റ്, കട്ടിള വെപ്പ് അടക്കം Plastering ചെയ്യാൻ എത്ര തുക വരും. Labour work ആയി ചെയ്യുമ്പോൾ എത്ര? Material അടക്കം contract കൊടുക്കുമ്പോൾ എത്ര? plz reply
Jinu Jinu
Home Owner
മുറ്റത്ത് താന്തൂർ സ്റ്റോൺ വിരിക്കുന്നത് പാതുകത്തിന്റെ ലെവലിൽ ആണോ അതോ പാതുകത്തിന്റെ ലെവലിന് മുകളിൽ ആണോ.... അങ്ങനെ ആണെങ്കിൽ സ്റ്റെപ് നിർമ്മിക്കുമ്പോൾ ഒരേ ഉയരം ലഭിക്കുവാൻ ഫസ്റ്റ് സ്റ്റെപ് രണ്ടാമത്തെ സ്റ്റെപ്പിനെ അപേക്ഷിച്ച് പാതുക ലെവലിൽ നിന്നും എത്ര സെന്റിമീറ്റർ കൂടുതൽ ഉയരം വേണം please reply🙏
Join the Community to
start finding Ideas &
Professionals