hamburger
aslam fathima

aslam fathima

Home Owner | Kozhikode, Kerala

ഒരൊറ്റ kitchen ആയി ചെയ്യുമ്പോ എത്ര വലുപ്പം വേണം? ഇപ്പോഴുള്ളത് 390x290 ആണ്.... കുറച്ചു കൂടെ കൂടെ സ്പേസ് വേണമെന്നാഗ്രഹിക്കുന്നുണ്ട് plz reply
likes
2
comments
11

Comments


AASTHA HOMES
AASTHA HOMES

Contractor | Palakkad

26 foot rule onu check chyuu....it's important ,

Renjith Kollam
Renjith Kollam

Mason | Kollam

ഇങ്ങനെ ആണേൽ ഇപ്പൊ ഉള്ള sqf അത് പോലെ തന്നെ ചെയ്യാം കിച്ചനും spse കിട്ടും

Renjith Kollam
Renjith Kollam

Mason | Kollam

stor റൂം അത്യാവശ്യം ആണ് ഡ്രസിങ് റൂം അത് എന്ത് വേണം എന്നത് നിങ്ങൾ ആലോചിക്കുക എന്റെ അഭിപ്രായം പറഞ്ഞു എന്നെ ഉള്ളൂ

Renjith Kollam
Renjith Kollam

Mason | Kollam

വർക്ക്‌ ഏരിയ നിവിലെ stor റൂം നിക്കുന്ന ഇടതു ആക്കുക

Renjith Kollam
Renjith Kollam

Mason | Kollam

അത് ഒഴിവാക്കി stor റൂം അവിടെ ആക്കിയ മതി

Renjith Kollam
Renjith Kollam

Mason | Kollam

ആ ഡ്രസിങ് റൂം ആവശ്യം ഉണ്ടോ

Renjith Kollam
Renjith Kollam

Mason | Kollam

നിങ്ങളുടെ നിലവിലെ കിച്ചൻ അടുത്ത് ഉള്ള റൂം അല്ലെങ്കി ഭിത്തി ഒക്കെ ഒരു പിക്ക് ആക്കി idu ബാക്കി പിന്നെ പറയാം എന്ത് ചെയ്യാം എന്ന്

Shan Tirur
Shan Tirur

Civil Engineer | Malappuram

work area il endaan udeshikunath ?

A V S PLANNERS
A V S PLANNERS

Civil Engineer | Ernakulam

350*382

ഷുഹൈബ്  pk
ഷുഹൈബ് pk

Contractor | Kozhikode

ഡ്രസിങ് ഒഴിവാക്കി ബാത്രൂമും സ്റ്റോക് റൂമും ആകുക വർക്ക്‌ ഏരിയ ഉള്ള സ്ഥലം കിച്ചൺ ആകുക വർക്ക്‌ ഏരിയ പുറം ഭാഗത്ത്‌ ചെയ്യുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store