hamburger
Anee Ambalakkandy

Anee Ambalakkandy

Service Provider | Kannur, Kerala

ടേയിലറ്റ് കുഴിയുടെ. ആഴം എറ്റവും കുറഞ്ഞത്.. എത്ര വേണം.. അതുപോലെ.വേസ്റ്റ് വെള്ളത്തിന്റെ കുഴിക്ക്.. എത്ര ആഴം വേണം.. ഫുൾ കല്ല് ആണ്. അത് കൊണ്ടാ..
likes
2
comments
4

Comments


yasar arafath
yasar arafath

Contractor | Kozhikode

7 ft thavanam kalle kuyikan 9847848684 no. vilikuka

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Waste വെള്ളം 5 അടി താഴ്ച കൊടുക്കണം

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Septic tank ൻ്റെ size കണക്കാക്കുന്നത് , എത്ര Users ( ഉപയോഗിയ്ക്കുന്നവരുടെ എണ്ണം ) അനുസരിച്ചാണ് . ഉദാ. 25 പേർക്ക് വരെ ഉപയോഗിയ്ക്കാവുന്ന ഒരു size 2m x 1.80m x 2m .താങ്കളുടെ case ൽ നീളം കൂട്ടുകയും 1.50 m ( 5 അടി )എങ്കിലും താഴ്ചയും കൊടുക്കുക , എന്തായാലും താഴ്ച / ആഴം , 1.20 m ( 4 അടി ) ൽ കുറയരുത് .

Aby  shaan
Aby shaan

Contractor | Ernakulam

2.7 m x 1.1 m x 1.3 m (9 ft x 3.6 ft x 4.25 ft) call or whatsapp 9895485502

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store