Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
noufal Ibn ismail
Photographer | Kannur, Kerala
1500 ടqft basement നു ചെങ്കല്ല് എത്ര വേണം
1
2
Comments
Mansoor ali
Flooring | Malappuram
2000
Edison Davis
Contractor | Thrissur
More like this
Manju M
Home Owner
septic ടാങ്ക് ആഴം എത്ര വേണം
Praveen R Nair
Home Owner
1280 സ്ക്വയർ ഫീറ്റ് ഉള്ള വീടിൻറെ സ്ലാബ് കോൺക്രീറ്റിന് സ്റ്റീലും, സിമൻറ്ണ്ടും മെറ്റലും, മണലും എത്ര വേണം എന്ന് ഒന്നു പറഞ്ഞു തരാമോ? .
അഫ്സൽ എംടി
Home Owner
1000 sqft വീടിന് തറ കെട്ടി ബെൽറ്റ് നിർമിച്ചു വെച്ചിട്ടുണ്ട്... ചെങ്കല്ല് കുറച്ചു ഇറക്കിയിട്ടുണ്ട്... ഇത് മെയിൻ വാർപ്പ് വരെ സാധനങ്ങൾ വാങ്ങി നൽകി പണിയിപ്പിക്കാൻ ആണ് ഉദ്ദേശിക്കുന്നത്... sqrft നു പണിക്കൂലി എത്ര വരും??? അതുപോലെ കല്ല്, സിമന്റ്, കമ്പി എന്നിവ കൂടി ഉൾപ്പെടുത്തി (സാധനങ്ങൾ എല്ലാം പണിയെടുക്കുന്നവർ വാങ്ങുന്ന രീതിയിൽ) എത്ര വരും പണിക്കൂലി?
Abdu Rahman
Service Provider
1000 sqf വീട് ഫൗണ്ടേഷന് എത്ര ചെങ്കല്ല് വേണ്ടി വെരും
nazeer nazeer
Home Owner
1277 SQFT ന് എത്ര ചെങ്കല് വേണം
Mohanan V R
Home Owner
വീടിന്റെ തറ ഉയരം എത്ര വേണം ബെൽറ്റ് ulpede
sasidharan TP
Home Owner
എന്റെ വീട് കോഴിക്കോട് ആണ്. എനിക്ക് plywood wood laminate kitchen വേണം. squrefeet നു എത്ര rate ആകും.
Del G
Service Provider
1500 സ്ക്വയർ ഫീറ്റുള്ള രണ്ടു നില വീടിൻ്റെ തറ പണി ( ബെൽറ്റടക്കം)മുതൽ സ്ട്രെച്ചർ വർക്ക് വരെ തീരാൻ മിനിമം എത്ര ദിവസം വേണം?
Shei Rafe
Home Owner
3000 sq ft വീടിനു എത്ര ചെങ്കല്ല് ആവശ്യം വരും..?
Rafeek Pathoor
Home Owner
ഒരു ചെങ്കല്ല് പടക്കുന്നതിന് എത്ര ആണ് ചാർജ്
Anee Ambalakkandy
Service Provider
ടേയിലറ്റ് കുഴിയുടെ. ആഴം എറ്റവും കുറഞ്ഞത്.. എത്ര വേണം.. അതുപോലെ.വേസ്റ്റ് വെള്ളത്തിന്റെ കുഴിക്ക്.. എത്ര ആഴം വേണം.. ഫുൾ കല്ല് ആണ്. അത് കൊണ്ടാ..
Summayya basheer
Home Owner
1500 sqft concrete roof വീടിനു basement, belt ,മണ്ണ് nirrakkal വരെ approx എത്ര cost വരും...
mr s
Home Owner
1500 sqft indian marble 13 coat technique പോളിഷ് ചെയ്യാൻ എത്ര rate ആവും? മാർബിൾ fix ചെയ്തു,rough coating ഫിനിഷ് ആയി, epoxy മുമ്പേ ചെയ്തു.. പോളിഷ് ചെയ്തില്ല... എത്ര rate ബാക്കി പണിക്കു വേണം?
Abdu Rahman
Service Provider
1500 കട്ടി കല്ല് വേണം നാദാപുരം
Lineesh Narivelil Narivelil
Home Owner
ഒരു നിലയിൽ 430sqfeet വീടിനു ഉറപ്പുള്ള റബ്ബൾ ഫൌണ്ടേഷൻ വേണം, എത്ര width, depth വേണം, അറിയാവുന്നവർ പറഞ്ഞു തരാമോ,
Sajeev Nair
Home Owner
1090 സ്ക്വയർ ഫീറ്റ് ഉള്ള വീടിൻറെ സ്ലാബ് കോൺക്രീറ്റിന് സ്റ്റീലും, സിമൻറ്ണ്ടും മെറ്റലും, മണലും എത്ര വേണം എന്ന് ഒന്നു പറഞ്ഞു തരാമോ? .
Summayya basheer
Home Owner
3d epoxy flooring ന് 1000 ടqft എത്ര ആക്കും ?
sreenath narayanan
Civil Engineer
പാലക്കാട് ചെങ്കല്ല് എത്ര രൂപയ്ക്ക് കിട്ടും സ്ഥലങ്ങൾ ഏതൊക്കെ
kushi majid
Home Owner
ഒരു ബാത്റൂം ഏകദേശം എത്ര സൈസ് വേണം ? കിച്ചൻ വിൻഡോ എത്ര ഹൈറ്റ് വേണം ?
fathima m
Home Owner
കണ്ണൂർ ചെങ്കല്ല് കൊയിലാണ്ടി എത്തുംബോൾ എത്ര റേറ്റ് ആവും
Kolo
Kerala
Photographer
noufal Ibn ismail
1628542233
Join the Community to
start finding Ideas &
Professionals
Mansoor ali
Flooring | Malappuram
2000
Edison Davis
Contractor | Thrissur