Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Summayya basheer
Home Owner | Malappuram, Kerala
3d epoxy flooring ന് 1000 ടqft എത്ര ആക്കും ?
1
0
More like this
suresh e p
Home Owner
epoxy tile flooring ന് Square feet rate 26 ആണ് പറഞ്ഞിരിക്കുന്നത് അത് കൂടുതലാണോ ? അഭിപ്രായം പറയുമോ
suresh e p
Home Owner
Mankara ഭാഗത്ത് flooring ന് Square feet rate എത്രയാണ്
Abdul Salim
Home Owner
epoxy flooring ആരെങ്കിലും ചെയ്യുന്നവർ ഉണ്ടോ KOZHIKODE 9961811941
Hajar Flooring solution
Flooring
Epoxy Flooring ചെയ്യുന്ന ആരെങ്കിലും ഉണ്ടോ?
NISHAD KS
Home Owner
1000 sq ft പ്ലിന്ത് വാർക്കുവാൻ എത്ര രൂപ ചിലവ് വരും? sq ft ന് എത്ര വെച്ച് ലേബർ കോസ്റ്റ് വരും?
Jithin Varghese
Home Owner
Flooring ന് ഏറ്റവും നല്ലത് എതാണ് ?
Aadhi K
Home Owner
അടുപ്പു നിർമ്മിക്കുന്നത് എപ്പോളാണ്, plastering കഴിഞ്ഞു flooring ന് മുമ്പ് ആണോ
Summayya basheer
Home Owner
Epoxy 3D flooring tile ന് Scrach വരുമോ ?
GIRISH PANICKER
Contractor
തൃശൂർ ഭാഗത്ത് epoxy flooring ചെയ്യുന്ന ആരെങ്കിലും ഉണ്ടോ?
mumthaz muhammed
Home Owner
പ്രിയ സുഹൃത്തുക്കളെ...... എന്റെ വീടുപണി പകുതിയായിരക്കുന്നു. ഇനി ഫ്ലോറിംഗ്, പ്ലംബിംഗ്, kitchen cupboards, ferro cement works, മുറ്റം, കുറച്ച് window ...... etc എന്നിവയെല്ലാം ചെയ്യാനുണ്ട്. ഇതിൽ ഏതാണ് ആദ്യം ചെയ്യേണ്ടത്. Flooring - ന് വില കുറഞ്ഞ Tiles ആണ് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നത്. Budget വളരെ കുറവാണ്
Md anju
Home Owner
flooring ന് എത്metireal ആണ് ഉത്തമം?
shai paravur
Home Owner
epoxy flooring ചെയ്യുന്ന ആരേലും ഉണ്ടോ, ടൈൽ epoxy പോയിന്റിംഗ് അല്ല,
peter thomas
Home Owner
Frond sit out ലും frond step ലും flooring ന് പറ്റിയ നല്ല natural stone ഏതാണ്. Kotta stone നല്ലതാണോ ?
Gopalan Kiran
Home Owner
epoxy flooring living റൂമിൽ മാത്രം ആണോ കൊടുക്കുള്ളു ?
Anees C
Home Owner
3D Dsign ഏറ്റവും ചുരുങ്ങിയ ചിലവിൽ ചെയ്യാൻ എത്ര ആവും? Square feet ന് എത്ര rate?
ishana nambiar
Home Owner
flooring ന് തറ ഓട് നല്ലതാണോ?? കാലു വേദന ഉള്ളവർക്ക് പറ്റിയ flooring ethanu?
B H O O M I a r c h i t e c t s
Architect
calicut area epoxy flooring cheyyunna any contact .....?
Vibin Thomas
Home Owner
epoxy flooring നല്ലത് ആണോ?
Jithin Varghese
Home Owner
epoxy flooring living റൂമിൽ മാത്രം ആണോ കൊടുക്കുള്ളു ?
shereef 77
Home Owner
അത്യാവശ്യം തരക്കേടില്ലാത്ത ഒരു 1300 sqft (G.floor 1000+ f. Floor 300) sq. ft ന് എത്ര രൂപയാകും, ഫുൾ ഫിനിഷ് വർക്ക് തീരാൻ?
Join the Community to
start finding Ideas &
Professionals