Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
fathima m
Home Owner | Kozhikode, Kerala
കണ്ണൂർ ചെങ്കല്ല് കൊയിലാണ്ടി എത്തുംബോൾ എത്ര റേറ്റ് ആവും
0
1
Comments
Aboobacker Siddique
Plumber | Kannur
50
More like this
Jithin Varghese
Home Owner
ഒരു staircase കോൺക്രീറ്റിൽ ചെയ്തെടുക്കാൻ എത്ര റേറ്റ് ആവും ?
nichu nichu
Home Owner
2 ഇഞ്ചു തിക്നെസ് തേക് ഡബിൾ ഫ്രണ്ട് ഡോർ ചെയ്യാൻ എത്ര റേറ്റ് ആവും.തേക് വിന്ഡോ ഒരു ജനലിന് എത്ര റേറ്റ്
sivaprasad Rajan
Home Owner
800sqrft ന് വെട്ടുകല്ല് എത്ര എണ്ണം /ലോഡ് വേണ്ടിവരും. ഇപ്പോൾ എത്ര റേറ്റ്
Cheppi Cheppi
Contractor
തറ പണി കഴിഞ്ഞു. മരം ഇല്ലാതെസ്ട്രക്ടർ വർക്ക് മെറ്റീരിയൽഉൾപ്പടെ പ്ലാസ്റ്റർ വരെ sqft എത്ര റേറ്റ് നടക്കുണ്ട്
mk s
Home Owner
16 cent 25x22 meter plot ചെങ്കല്ല് കൊൺട് വാൾ കെട്ടാൻ എത്ര ചെലവ് അകും ?? ഇൻ കണ്ണൂർ near mayyil ..
Meenu Meenu
Home Owner
600sqft വീട് വയ്ക്കാൻ തറ പണിതു തീർക്കാൻ contract കൊടുത്താൽ മിനിമം എത്ര റേറ്റ് ആവും ??
Jaa Sha
Home Owner
150 ഫൂട്ട് കരിങ്കല്ലിന് അഴിയൂർ വടകര ഇറക്കാൻ എത്ര റേറ്റ് വരും.
shibin das
Home Owner
1900 square feet വീട് വെട്ട് കല്ല് ( ചെങ്കല്ല് ) പടവിനു ഏകദേശം എത്ര രൂപ ആവും? ലേബർ cost മാത്രം?
sajna kk
Home Owner
തറ കെട്ടാൻ കരാർ കൊടുക്കാൻ എത്ര റേറ്റ് ലോഡിന്, കോഴിക്കോട് ജില്ല, തറ എങ്ങനെ ചെയ്യുന്നതാകും നല്ലത്
Subith T
Home Owner
1250 sq.ft തറ കെട്ടാൻ Labour charge എത്ര ആവും ? ബെൽറ്റ് ആവശ്യമില്ല . ചെങ്കല്ല് ആണ് ഉപയോഗിക്കുന്നത് . സ്ഥലം വടകര, കോഴിക്കോട്
Mithun Kumar
Home Owner
ജനൽ Grill മോഡൽ ഉണ്ടോ കണ്ണൂർ ഭാഗത്ത് Kg എത്ര റേറ്റ്
Jaa Sha
Home Owner
150 ഫൂട്ട് കരിങ്കല്ലിന് (16 ലോഡ് ) അഴിയൂർ വടകര കോഴിക്കോട് ഇറക്കാൻ എത്ര റേറ്റ് വരും.
Ashi Ashi
Home Owner
GI പൈപ്പ് കൊണ്ടുള്ള ഈ ജനലിന് എത്ര റേറ്റ് വരും എന്ന് പറഞ്ഞു തരുമോ...
faj mp
Home Owner
structure contract എയ്തുവരെ പണി ചെയ്യും...അതിനുശേഷം എന്തെല്ലാം പണി ബാക്കി യാവും? sqft എത്ര റേറ്റ് വരും ബാക്കി പണിക്ക്?
Sarath KC
Home Owner
പഴയ വീട് പൊളിച്ചു തറ ഇളകിയ വീണ്ടും കരിങ്കല്ല് കൊണ്ട് തറ പണിയാൻ പറ്റോ? കോളം ഫുടിംഗ് ആണെങ്കിൽ 850സ്ക്ഫ്റ്റ് എത്ര റേറ്റ് വരും?
kerala house design 2023
3D & CAD
വീടിൻ്റെ 3d എന്ത് റേറ്റ് ആവും എന്നേ പോലെ കുറച്ച് ചെയ്യുന്നവര് ഉണ്ടോ
Shereef M
Home Owner
807sqft ground floor and 1st floor 331 sqft ഇല് ചെയുന്ന വീടിനു തറ മാത്രം കോളം വച്ചു ചെയ്യുമ്പോള് എത്ര റേറ്റ് വരും, ആന്ഡ് കരിങ്കല്ല്+ബെല്റ്റ് രീതിയില് ചെയ്യുമ്പോള് എത്ര വരും ഏകദേശം എത്ര റേറ്റ് വരും
anvar arc a
Electric Works
കോട്ടക്കൽ വലിയ പറമ്പിൽ ചെങ്കല്ല് ആവശ്യമുണ്ട് എത്ര വില ആവും പടവിനുള്ളതാണ് അത്യാവശ്യം ഉറപ്പ് ഉണ്ടാവണം
anvar arc a
Electric Works
എടപ്പാൾ കുമാരനല്ലൂർ ഭാഗത്ത് 1000 sqf പടവ് &ഷട്ടറിങ് വർക്ക് ചെയ്യാൻ ഉണ്ട് എത്ര റേറ്റ് വരും (ലേബർ മാത്രം)
Radhesh K
Home Owner
കണ്ണൂർ ജില്ലയിൽ ഹോം കൺസ്ട്രക്ക്ഷൻ ലേബർ റേറ്റ് സ്ക്വയർ ഫീറ്റിന് എത്ര വരും...
Join the Community to
start finding Ideas &
Professionals
Aboobacker Siddique
Plumber | Kannur
50