Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
shah zah
Home Owner | Kannur, Kerala
കിണറിൻ്റെ കല്ല് ഏത് quality കല്ല് ആണ് 10 അടി കിണറിന്ന് എത്ര കല്ല് വേണ്ടി വരും?
2
0
More like this
1000 സ്ക്വയർ ഫീറ്റ് വീടിന് എത്ര കല്ല് വേണ്ടി വരും.
തറ ബെൽറ്റ് വാർത്തു മണ്ണിട്ട് എത്ര ദിവസം കഴിയണം പടവ് ചെയ്യാൻ. 800ന് sqrft und വെട്ടുകല്ലിൽ ആണ് എത്ര കല്ല് വേണ്ടി വരും ...
ഒരു ചാക്ക് സിമെന്റിൽ എത്ര വെട്ടുകല്ലുകൾ കൊണ്ട് ചുമര് പടവ് ചെയ്യാൻ പറ്റും? അതിനു എത്ര അടി m sand വേണ്ടി വരും?
4 കെട്ട് ഓൾഡ് type വീട് ഇപ്പോളത്തെ സ്റ്റൈൽ ഉണ്ടാക്കാൻ എത്ര sqft വേണ്ടി വരും അതിനു എത്ര രൂപ വേണ്ടി വരും
1250 square foot പ്ലാനിൽ എത്ര ചെങ്കല്ല് വേണ്ടി വരും
ഈ പ്ലാൻ പ്രകാരം സ്ട്രക്ചർ work എത്ര കല്ല് വേണ്ടി വരും
1200 sqft ഏരിയ തറ നിർമാണത്തിന് മാത്രം എത്ര കല്ല് വേണ്ടി വരും... pls reply
എന്റെ വീട് പണി നടക്കുകയാണ് 1268sqft ആണുള്ളത് മെയിൻ സ്ലാബ് വാർക്കാൻ എത്ര ചാക്ക് സിമെന്റ്, എത്ര അടി മെറ്റൽ, m sand, എത്ര കിലോ കമ്പി വേണ്ടി വരും?
1200 സ്ക്വയർ ഫീറ്റ് തറ ഫില്ല് ചെയ്യാൻ എത്ര ലോഡ് മണ്ണ് വേണ്ടി വരും
tv unit set ചെയാൻ എത്ര സ്പേസ് വേണ്ടി വരും ?
950 Sqft വീട് നിർമ്മിക്കാൻ (2.room ) ഏകദേശം എത്ര കല്ല് വേണ്ടി വരും ?
Good Morning....14 മീറ്റർ നീളത്തിൽ മൂന്ന് വരിയായി ചെങ്കല്ല് പാക്ക് പോലെ പടവ് ചെയ്യാൻ ഏകദേശം എത്ര കല്ല് വേണ്ടി വരും? എന്നെ ഒന്ന് സഹായിക്കാമോ?
1550sgfit വീടിന് എത്ര പൈസ വേണ്ടി വരും
ടേയിലറ്റ് കുഴിയുടെ. ആഴം എറ്റവും കുറഞ്ഞത്.. എത്ര വേണം.. അതുപോലെ.വേസ്റ്റ് വെള്ളത്തിന്റെ കുഴിക്ക്.. എത്ര ആഴം വേണം.. ഫുൾ കല്ല് ആണ്. അത് കൊണ്ടാ..
6 വാതിൽ ചെയാൻ ഏകദേശം എത്ര തടി വേണ്ടി വരും ?
1350 sqft പ്ലാൻ വരുന്ന ഒരു വീടിനു രണ്ട് അടി താഴ്ചയിലും രണ്ട് അടി വീതിയിലും പാതകം കീറി ചെങ്കല്ല് ബാസ്മെന്റ ചെയ്യാൻ എത്ര കല്ല് വേണ്ടി വരും..?
ഞങ്ങളുടെ വീടിന് ലിൻ്റെല് മുഴുവൻ ആയി വർത്തതാണ്.. അതിൻ്റെ മുകളിൽ കല്ല് വെക്കാതെ നേരെ സൺഷേഡ് വാർത്തു..ഇനി main വാർപ്പിനു എത്ര വരി കല്ല് വേണ്ടി വരും... അറിയാവുന്നവർ ദയവായി പറഞ്ഞു തരണേ
എനിക്ക് ഒരു 226 sqre feet work area കൂട്ടി എടുക്കണം.. 4 അടി പൊക്കത്തിൽ കല്ലുപയോഗിച്ച് കേട്ടാനാണ് തീരുമാനം.. എത്ര കട്ട വേണ്ടി വരും ഇതിനായി ?.
ഒരു യൂണിറ്റ് സ്ഥലത്ത് ശരാശരി എത്ര വെട്ടുകല്ല് വേണ്ടി വരും? അഥവാ ശരാശരി എത്ര വെട്ടുകല്ലുകൾ കൂടുമ്പോഴാണ് ഒരു യൂണിറ്റ് ആകുക
600sqre feet വീട് തേക്കാൻ എന്ത് ചിലവ് വരും സിമന്റ് എത്ര ചാക്ക് വേണ്ടി വരും
Join the Community to
start finding Ideas &
Professionals