hamburger
kriti KN

kriti KN

Service Provider | Kannur, Kerala

ഞങ്ങളുടെ വീടിന് ലിൻ്റെല് മുഴുവൻ ആയി വർത്തതാണ്.. അതിൻ്റെ മുകളിൽ കല്ല് വെക്കാതെ നേരെ സൺഷേഡ് വാർത്തു..ഇനി main വാർപ്പിനു എത്ര വരി കല്ല് വേണ്ടി വരും... അറിയാവുന്നവർ ദയവായി പറഞ്ഞു തരണേ
likes
13
comments
7

Comments


Kannan V
Kannan V

Flooring | Palakkad

എതാ കല്ല്? ഇഷ്ടിക ആണോ?

ബൈജു ബൈജു അമ്പാടി
ബൈജു ബൈജു അമ്പാടി

Contractor | Kannur

സൺഷൈഡിനു മുകളിൽ മൂന്നു വരിയും അകത്ത് നാലുവരിയും അതാണ് അതിന്റെ കണക്ക്

Square angle  builders
Square angle builders

Contractor | Thiruvananthapuram

80cm from lintel top

Anil Kumar
Anil Kumar

Home Owner | Malappuram

ചെങ്കല്ലാണെങ്കിൽ നാല് വരി വേണം

Saji Tr
Saji Tr

Contractor | Kannur

4 വരി കല്ല് വെച്ചാൽ മതി 3.20cm 3.15cm ഹൈറ്റ് കിട്ടും

Aashi aashik
Aashi aashik

Contractor | Malappuram

4 വരി വച്ചിട്ട് hight 320 cm. ഉണ്ടോ എന്ന് നോക്കു

Dome Structures and Builders
Dome Structures and Builders

Civil Engineer | Palakkad

eeth brick aahn use cheyunath

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store