മെയിൻ സ്ലാബിൻറെ കോൺക്രീറ്റ് ആയി അടുത്ത ആഴ്ച ആണ് ഫിക്സ് ചെയ്തിരിക്കുന്നത് കോൺട്രാക്ടർ എന്നോട് ഇത്ര ചാക്ക് സിമൻറ്ണ്ടും കമ്പിയും വേണം എന്ന് പറയുന്നു . 1000 സ്ക്വയർ ഫീറ്റ് ഉള്ള വീട് ആണ് എൻറെത് ഏകദേശം എത്ര ചാക്ക് സിമൻറ്ണ്ടും കമ്പിയും വേണ്ടിവരും എന്ന് പറഞ്ഞുതരാമോ? .
Jamsheer K K
Architect | Kozhikode
3.33unit. 67Bag Cement 561Kg steel 200pt M-sand 300pt Metal
Fazil sthaayi
3D & CAD | Kozhikode
മെറ്റീരിയൽ നിങ്ങൾ കൊടുക്കുന്നതാണെങ്കിൽ കോൺട്രാക്ടറെ സംശയിക്കുന്നത് എന്തിന്
devaraj raghavan
Contractor | Thiruvananthapuram
കോൺട്രാക്ടർ പറഞ്ഞെങ്കിൽ അത് തന്നെ ചെയ്യണം പിന്നെ വേറെ അന്വേഷിക്കാൻ നടക്കുന്നത് എന്തിനാണ്
Rajesh Kumar
Home Owner | Thiruvananthapuram
60to 65ചാക്ക് സിമെന്റ് 600കിലോ സ്റ്റീൽ