hamburger
Gopalan Kiran

Gopalan Kiran

Home Owner | Palakkad, Kerala

വീടിന്റെ മുൻവശത്തു കുറച്ചു ഭാഗം വുഡ് ആണ് ഭിത്തിയിൽ ചെയ്തിരിക്കുന്നത്, എന്നാൽ കുറച്ചു ഭാഗം ടൈൽ ഒട്ടിക്കാൻ തീരുമാനിച്ചു. രണ്ടും കൂടെ ചേർന്നു പോകുന്ന ടൈൽ കോമ്പിനേഷൻ പറഞ്ഞു തരാമോ?
likes
2
comments
1

Comments


Tinu J
Tinu J

Civil Engineer | Ernakulam

വുഡിൻറെ അതേ കളർ പാറ്റേൺ ഉള്ള ടൈലുകൾ ഇന്ന് അവൈലബിൾ ആണ് ഇത് ഉപയോഗിച്ചു കൊണ്ട് താങ്കൾക്ക് ചെയ്യാവുന്നത് നാണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store