hamburger
kabeer Thekkinithel

kabeer Thekkinithel

Home Owner | Malappuram, Kerala

വീടോ മറ്റു കെട്ടിടങ്ങളോ നിർമ്മിക്കുമ്പോൾ തൊട്ടടുത്തു നിൽക്കുന്ന വീടിനോട് അല്ലങ്കിൽ അതിൻറെ മതിലിനോട് എത്ര എത്ര മീറ്റർ അകലെ ആയിരിക്കണം നിയമപ്രകാരം നമ്മുടെ വീട് വെക്കേണ്ടത് .
likes
0
comments
4

Comments


ConstO Design
ConstO Design

Architect | Malappuram

it's depends upon the area of Land and type of buildings

kabeer  Thekkinithel
kabeer Thekkinithel

Home Owner | Malappuram

വീടാണ് തൊട്ടടുത്തുള്ളത്, നമ്മുടെ മതിലിൽ (അതിർത്തി )നിന്നും നാല് മീറ്റർ വിട്ട് ആണ് അത് . ഇനി നമുക്ക് മതിലിൽ നിന്നും എത്ര അകലം വിട്ടു കൊണ്ടാണ് ഒരു കോട്ടേഴ്സ് രണ്ടു നിലയിൽ പണിയാൻ സാധിക്കുക അതിനോട് ചേർന്ന് കടയും

Muhammed Niyas
Muhammed Niyas

Civil Engineer | Malappuram

കെട്ടിടത്തിന്റെ ഉപയോഗത്തിനും ഉയരത്തിനും അടിസ്ഥനത്തിൽ ഈ അകലം വ്യത്യസ്തമായിരിക്കും

Abdu Manaf
Abdu Manaf

Civil Engineer | Malappuram

minimum 2m from the existing building.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store