എന്ത് കൊണ്ട് ഞാൻ
എന്റെ വീടിനു വാട്ടർപ്രൂഫിങ് പരിരക്ഷ ഉറപ്പു നൽകണം???
വർധിച്ചു വരുന്ന ആഗോളതാപനവും, അത് മൂലം ഉണ്ടാവുന്ന, കാലാവസ്ഥ വ്യതിയാനവും നമ്മുടെ വീടുകൾക്ക് ഉണ്ടാക്കുന്ന ആഘാതങ്ങൾ ചെറുതല്ല. കേരള ത്തിന്റെ കാലാവസ്ഥ പല പഠനങ്ങളിലും, പറയുന്നത്, ഇതിലും രുക്ഷം മാകും എന്നാണ്, തന്മൂലം
ചൂടും, മഴയും ഇരട്ടി യാകും എന്നാണ്.
അതുകൊണ്ട് തന്നെ നമ്മുടെ വീട് വാട്ടർപ്രൂഫ് അല്ലെങ്കിൽ വീടിന് സാരമായി തന്നെ പ്രശ്നങ്ങൾ ഉണ്ടാകും, വീടിന്റെ പ്രാരംഭഘട്ടത്തിൽ തന്നെ തന്നെ വീടിനു വാട്ടർപ്രൂഫിങ്ങിന്റെ സുരക്ഷിതത്വo, നൽകുക ആണെങ്കിൽ അതിന്റെ ഗുണഫലം ഏറെയാണ്,,, ഉദാഹരണമായി, എത്ര പേര് അടിത്തറ പ്രോപ്പർ ആയി വാട്ടർ പ്രൂഫിങ് ചെയ്യിപ്പിക്കുന്നു ഉണ്ട്? അടിത്തറ വാട്ടർപ്രൂഫിങ്, അല്ലെങ്കിൽ ക്യാപ്പിലറി ആക്ഷൻ മൂലം ജലം മുകളിലേക്കു പ്ലിന്റിൽ
നിന്നും കട്ടയിലൂടെ കേറുന്ന്, നമ്മൾ പല വീടുകളിലേക്കും ശ്രദ്ധിച്ചാൽ ഒരു കാര്യം മനസിലാകും, വീടിന്റെ അകത്തും പുറത്തും ഒരു മീറ്ററോളം ഉയരത്തിൽ അകത്തും പുറത്തും പൂട്ടിയും പെയിന്റും ഇളകി പോകുന്നതായി കാണാം, ഇ പ്രതിഭാസം വരാതിരിക്കാൻ ആണ് നമ്മൾ പ്രോപ്പർ ആയി അടിത്തറ വാട്ടർപ്രൂഫ് ചെയ്യിക്കണം എന്ന് പറയുന്നത്,,,,, അടുത്തതായി വരുന്നത് നമ്മുടെ വീടിന്റെ ബാത്രൂമുകളെ കുറിച്ചാണ്, വീടുകളുടെ ബാത്രൂംമുകൾ ശരിയായ വാട്ടർ പ്രൂഫ് പരിരക്ഷ കിട്ടിയില്ലെങ്കിൽ അത് ഭാവിയിൽ ചോർന്നൊലിക്കാൻ, ഉള്ള സാധ്യത വളരെ കൂടുതൽ ആണ്, അല്ലെങ്കിൽ അപ്പ്‌സ്റ്റേർ ബാത്രൂം മിന്റെ അടിയിൽ നിന്നും താഴത്തെ റൂമിലേക്ക് നനവു പടരുന്നതായി കാണാം,, ഇങ്ങനെ പടരുന്ന നന്നവു,, സീലിങ്ങും, കാബോർഡും ഒക്കെ ചീത്ത യാക്കും,, പിന്നെ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഏരിയ ആണ് വീടിന്റെ റൂഫ്,മേൽക്കൂര പ്രോപ്പർ ആയി വാട്ടർപ്രൂഫ് ചെയ്യിപ്പിക്കുക
എന്നത് ഓരോഭവന
നിർമാതാക്കളുടെ കടമയാണ്,അതും അതെ മേഖലയിൽ കുറഞ്ഞത്
10 വർഷം പ്രവർത്തന പരിചയം ഉള്ള
സേവനദാതാക്കളെ കൊണ്ട് തന്നെ ചെയ്യിപ്പിക്കുക, എങ്കിലേ ശെരിയായ സേവനം നിങ്ങള്ക്ക് ലഭ്യം മാവുകയുള്ളു, അല്ലാതെ പണത്തിന്റെ ലാഭം നോക്കിയാൽ നഷ്ട്ടം നിങ്ങള്ക്ക് തന്നെയാണ്, പ്രോപ്പർ വാട്ടർപ്രൂഫിങ് ഒരു വൺടൈം ഇൻവെസ്റ്റ്‌മെന്റ് ആണ്, വീടിന്റെ ഏതു ഭാഗത്തു എപ്പോൾ പ്രൊപ്പർ ആയി വാട്ടർപ്രൂഫിങ് ചെയ്യിപ്പിക്കണം എന്ന് ഒരു വാട്ടർപ്രൂഫിങ് കൺസൾടെൻറ്റിനു മാത്രമേ ശെരിയായി അറിയുക യുള്ളൂ
പ്രധാനമായും, വീടിന്റെ ഏതൊക്കെ ഭാഗങ്ങൾ ആണ് വാട്രപ്രൂഫിനാൽ, സുരക്ഷിതം ആയി ഇരിക്കേണ്ടത് ചുവടെ ചേർക്കുന്നു
(1) അടിത്തറ
(2)ബാത്രൂം
(3)റൂഫ്
(4)പാരാപെറ്റ്
(5)സൺഷേഡ്
(6)ടാങ്ക്സ്
(7)സ്വിമ്മിംഗ് പൂൾസ്
രോഗം വന്നു ചികൽസിക്കുന്ന
തിനേക്കാൾ നല്ലത് അല്ലെ?
രോഗം വരാതെ സൂക്ഷിക്കുന്നത്അത് പോലെ തന്നെ ചോർച്ച വന്നതിനു ശേഷംപ്രതിവിധി ചെയ്യുന്നത് അത്ര നല്ല പ്രവണത യാണോ? നിങ്ങൾ സ്വയം ചോദിക്കേണ്ട ചോദ്യം ആണ്! നമ്മുടെ ആരോഗ്യം കാത്തു സൂക്ഷിക്കുന്നത് പോലെ നമ്മുടെ നമ്മുടെ വീടുകളുടെ ആരോഗ്യവും കാത്തു സൂക്ഷിക്കാൻ നമ്മൾ ബാധ്യസ്ഥർ ആണ്, അത് കൊണ്ട് തന്നെ വീടുപണിയുമ്പോൾ തന്നെ വാട്രപ്രൂഫിങ് ചെയ്യുക, അതിന്റെ ഗുണഫലം ജീവിതകാലം
മുഴുവൻ ആസുദിക്കാൻ കഴിയും
""ആരോഗ്യ ഭവനം സന്തോഷ ഭവനം"""
സംശയനിവാരണത്തിനായി വിളിക്കുക 📞
☎️☎️ :9846666146
☎️☎️ :9074484801
madhu
Carpenter | Malappuram
wpc door window contact 8075563454
AKHIL RS
Water Proofing | Kozhikode
എന്ത് കൊണ്ട് ഞാൻ എന്റെ വീടിനു വാട്ടർപ്രൂഫിങ് പരിരക്ഷ ഉറപ്പു നൽകണം??? വർധിച്ചു വരുന്ന ആഗോളതാപനവും, അത് മൂലം ഉണ്ടാവുന്ന, കാലാവസ്ഥ വ്യതിയാനവും നമ്മുടെ വീടുകൾക്ക് ഉണ്ടാക്കുന്ന ആഘാതങ്ങൾ ചെറുതല്ല. കേരള ത്തിന്റെ കാലാവസ്ഥ പല പഠനങ്ങളിലും, പറയുന്നത്, ഇതിലും രുക്ഷം മാകും എന്നാണ്, തന്മൂലം ചൂടും, മഴയും ഇരട്ടി യാകും എന്നാണ്. അതുകൊണ്ട് തന്നെ നമ്മുടെ വീട് വാട്ടർപ്രൂഫ് അല്ലെങ്കിൽ വീടിന് സാരമായി തന്നെ പ്രശ്നങ്ങൾ ഉണ്ടാകും, വീടിന്റെ പ്രാരംഭഘട്ടത്തിൽ തന്നെ തന്നെ വീടിനു വാട്ടർപ്രൂഫിങ്ങിന്റെ സുരക്ഷിതത്വo, നൽകുക ആണെങ്കിൽ അതിന്റെ ഗുണഫലം ഏറെയാണ്,,, ഉദാഹരണമായി, എത്ര പേര് അടിത്തറ പ്രോപ്പർ ആയി വാട്ടർ പ്രൂഫിങ് ചെയ്യിപ്പിക്കുന്നു ഉണ്ട്? അടിത്തറ വാട്ടർപ്രൂഫിങ്, അല്ലെങ്കിൽ ക്യാപ്പിലറി ആക്ഷൻ മൂലം ജലം മുകളിലേക്കു പ്ലിന്റിൽ നിന്നും കട്ടയിലൂടെ കേറുന്ന്, നമ്മൾ പല വീടുകളിലേക്കും ശ്രദ്ധിച്ചാൽ ഒരു കാര്യം മനസിലാകും, വീടിന്റെ അകത്തും പുറത്തും ഒരു മീറ്ററോളം ഉയരത്തിൽ അകത്തും പുറത്തും പൂട്ടിയും പെയിന്റും ഇളകി പോകുന്നതായി കാണാം, ഇ പ്രതിഭാസം വരാതിരിക്കാൻ ആണ് നമ്മൾ പ്രോപ്പർ ആയി അടിത്തറ വാട്ടർപ്രൂഫ് ചെയ്യിക്കണം എന്ന് പറയുന്നത്,,,,, അടുത്തതായി വരുന്നത് നമ്മുടെ വീടിന്റെ ബാത്രൂമുകളെ കുറിച്ചാണ്, വീടുകളുടെ ബാത്രൂംമുകൾ ശരിയായ വാട്ടർ പ്രൂഫ് പരിരക്ഷ കിട്ടിയില്ലെങ്കിൽ അത് ഭാവിയിൽ ചോർന്നൊലിക്കാൻ, ഉള്ള സാധ്യത വളരെ കൂടുതൽ ആണ്, അല്ലെങ്കിൽ അപ്പ്‌സ്റ്റേർ ബാത്രൂം മിന്റെ അടിയിൽ നിന്നും താഴത്തെ റൂമിലേക്ക് നനവു പടരുന്നതായി കാണാം,, ഇങ്ങനെ പടരുന്ന നന്നവു,, സീലിങ്ങും, കാബോർഡും ഒക്കെ ചീത്ത യാക്കും,, പിന്നെ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഏരിയ ആണ് വീടിന്റെ റൂഫ്,മേൽക്കൂര പ്രോപ്പർ ആയി വാട്ടർപ്രൂഫ് ചെയ്യിപ്പിക്കുക എന്നത് ഓരോഭവന നിർമാതാക്കളുടെ കടമയാണ്,അതും അതെ മേഖലയിൽ കുറഞ്ഞത് 10 വർഷം പ്രവർത്തന പരിചയം ഉള്ള സേവനദാതാക്കളെ കൊണ്ട് തന്നെ ചെയ്യിപ്പിക്കുക, എങ്കിലേ ശെരിയായ സേവനം നിങ്ങള്ക്ക് ലഭ്യം മാവുകയുള്ളു, അല്ലാതെ പണത്തിന്റെ ലാഭം നോക്കിയാൽ നഷ്ട്ടം നിങ്ങള്ക്ക് തന്നെയാണ്, പ്രോപ്പർ വാട്ടർപ്രൂഫിങ് ഒരു വൺടൈം ഇൻവെസ്റ്റ്‌മെന്റ് ആണ്, വീടിന്റെ ഏതു ഭാഗത്തു എപ്പോൾ പ്രൊപ്പർ ആയി വാട്ടർപ്രൂഫിങ് ചെയ്യിപ്പിക്കണം എന്ന് ഒരു വാട്ടർപ്രൂഫിങ് കൺസൾടെൻറ്റിനു മാത്രമേ ശെരിയായി അറിയുക യുള്ളൂ പ്രധാനമായും, വീടിന്റെ ഏതൊക്കെ ഭാഗങ്ങൾ ആണ് വാട്രപ്രൂഫിനാൽ, സുരക്ഷിതം ആയി ഇരിക്കേണ്ടത് ചുവടെ ചേർക്കുന്നു (1) അടിത്തറ (2)ബാത്രൂം (3)റൂഫ് (4)പാരാപെറ്റ് (5)സൺഷേഡ് (6)ടാങ്ക്സ് (7)സ്വിമ്മിംഗ് പൂൾസ് രോഗം വന്നു ചികൽസിക്കുന്ന തിനേക്കാൾ നല്ലത് അല്ലെ? രോഗം വരാതെ സൂക്ഷിക്കുന്നത്അത് പോലെ തന്നെ ചോർച്ച വന്നതിനു ശേഷംപ്രതിവിധി ചെയ്യുന്നത് അത്ര നല്ല പ്രവണത യാണോ? നിങ്ങൾ സ്വയം ചോദിക്കേണ്ട ചോദ്യം ആണ്! നമ്മുടെ ആരോഗ്യം കാത്തു സൂക്ഷിക്കുന്നത് പോലെ നമ്മുടെ നമ്മുടെ വീടുകളുടെ ആരോഗ്യവും കാത്തു സൂക്ഷിക്കാൻ നമ്മൾ ബാധ്യസ്ഥർ ആണ്, അത് കൊണ്ട് തന്നെ വീടുപണിയുമ്പോൾ തന്നെ വാട്രപ്രൂഫിങ് ചെയ്യുക, അതിന്റെ ഗുണഫലം ജീവിതകാലം മുഴുവൻ ആസുദിക്കാൻ കഴിയും ""ആരോഗ്യ ഭവനം സന്തോഷ ഭവനം""" സംശയനിവാരണത്തിനായി വിളിക്കുക 📞 ☎️☎️ :9846666146 ☎️☎️ :9074484801
Saji Tr
Contractor | Kannur
ഗ്രിൽ ഇട്ട് upvc ചെയ്താൽ മതി ഗ്ലാസ്ഇട്ടാലും മതി അലുമിനിയം ചെയ്യാം മരം ഒഴിവാക്കുന്നതാണ് നല്ലത്
Edon Builders
Contractor | Kozhikode
Provide enough sunshade, also discuss with u r architect to avoid these issues..
Architectrk
Civil Engineer | Malappuram
sunshade കൊടുക്കുമ്പോൾ കുറഞ്ഞത് 60 cm പ്രൊജക്ഷൻ കൊടുക്കുക .
JAHFAR KK
Civil Engineer | Malappuram
സൺഷേഡ് കുറച്ച് പ്രൊജക്ഷൻ കൊടുക്കുക