hamburger
mohd sa

mohd sa

Home Owner | Malappuram, Kerala

bay window (inside)ചെയ്യണമെങ്കിൽ മിനിമം ബെഡ്‌റൂം എത്ര size വേണം?
likes
1
comments
3

Comments


Afsar  Abu
Afsar Abu

Civil Engineer | Kollam

bay window ഏത് size ഇൽ ഉള്ള റൂമിനും ചെയ്യാം, റൂമിനു പ്രേതേകിച് size prbm ഇല്ല

MEC Architect  Interiors Malappuram
MEC Architect Interiors Malappuram

Architect | Malappuram

3.00 m (mim)

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Bay window ഭിത്തിയിൽ നിന്നും പുറത്തേയ്ക്ക് തള്ളിയാണ് കൊടുക്കുന്നത് . എന്തായാലും Bay windowവരുന്ന ഭാഗം cot ഇടാൻ കഴിയില്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store