sunken slab
1.first floor ലെ toilet ground floor ലെ ടോളിലേറ് ന്റെ മുകളിൽ വരുമ്പോൾ ആണ് sunken slab provide ചെയ്യുന്നത്.
2.ബെഡ് room ൽ നിന്നും 5 cm എങ്കിലും toilet താഴ്ന്നിരുന്നാൽ നനവ് പടരുന്നത് ഒഴിവാക്കാം
3. പൈപ്പ് line കൊടുക്കുവാനായി അതിനുള്ള height ഉൾപ്പെടുത്തി വേണം slab ചെയ്യാൻ. 20cm എങ്കിലും minimum height വേണം
4. ഇതിന് ദോഷം പറയാൻ ഒന്നും തന്നെ ഇല്ല.. തട്ടടിച്ചു വാർക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ടാകും. പ്ലൈൻ വാർക്കയെക്കാൻ
bay window
1. bay window provide ചെയ്യാൻ plan ൽ chance കിട്ടുകയാണെങ്കിൽ add ചെയ്യുക
2. sqrft ൽ പെടാത്തൊരു area നിങ്ങള്ക്ക് കിട്ടുകയാണ് bay window ലൂടെ
3. wall ൽ നിന്ന് പുറത്തേക്കു പ്രൊജക്റ്റ് ചെയ്ത് നിൽക്കുന്നതിനാൽ ഉള്ളിലെ space നഷ്ടപ്പെടില്ല.
4.veedinu ഭംഗി കൂടും സൗകര്യം കൂടും.
5. sometimes അത് ബെഡ്( single coat size) ആയും യൂസ് ചെയ്യാം. cushion works cheythu എടുക്കുകയാണെങ്കിൽ
6. ചിലവ് കുറച്ച് കൂടുതൽ aayirikkum
സന്കൻ സ്ലാബ്.
പ്രധാന ഗുണങ്ങൾ.
1. ഫസ്റ്റ് ഫ്ലോറിലെ ബാത്റൂമിന്റെ താഴെ ഭാഗം താഴ്ന്നു കിടക്കുന്നത് കൊണ്ട് ബെഡ്റൂമിലേക്ക് വെള്ളം കയറില്ല.
2. പ്ലംബിങ്ങിന്റെ പൈപ്പുകൾ വളരെ എളുപ്പത്തിൽ കൊണ്ടുപോകാം.
പ്രധാന ദോഷങ്ങൾ.
1. വളരെ നന്നായി വാട്ടർ പ്രൂഫ് വേണ്ടിവരും. അല്ലെങ്കിൽ ലീക്കേജിനുള്ള ചാൻസ് വളരെ ഉണ്ട്.
2. കോൺക്രീറ്റ് ജോലിക്കാർക്ക് form work താഴ്ത്തി അടിക്കുമ്പോൾ കുറച്ച് ലേബർ കൂടൽ വേണ്ടിവരും.
ചിതൽ ശല്യം പൂർണ്ണമായി ഒഴിവാക്കാം കുറഞ്ഞ ചിലവിൽ
പുതിയതും പഴയതും അയ എല്ലാ കെട്ടിടങ്ങൾക്കും സംരക്ഷണം അതും കേരളത്തിൽ എവിടെയും ഏറ്റവും കുറഞ്ഞ ചിലവിൽ ഏറ്റവും കൃത്യതയോടെ.
contact us for pest control service
ph 9567553313
…less …less …less …less …less
sunken slab first floor toilets വരുന്ന ഭാഗത്തു കൊടുക്കണം.. plumbing waste line കൊടുക്കുമ്പോൾ bed room ആയി floor പൊങ്ങി നിൽക്കാതെ ഇരിക്കും, wall dampness വരില്ല.
Bay window ഒരു show മാത്രം ആണ്, room inside space waste ആകും.. inside room ഒരു siting area കൊടുക്കാം..
UNITECH HOMES
Civil Engineer | Ernakulam
sunken slab 1.first floor ലെ toilet ground floor ലെ ടോളിലേറ് ന്റെ മുകളിൽ വരുമ്പോൾ ആണ് sunken slab provide ചെയ്യുന്നത്. 2.ബെഡ് room ൽ നിന്നും 5 cm എങ്കിലും toilet താഴ്ന്നിരുന്നാൽ നനവ് പടരുന്നത് ഒഴിവാക്കാം 3. പൈപ്പ് line കൊടുക്കുവാനായി അതിനുള്ള height ഉൾപ്പെടുത്തി വേണം slab ചെയ്യാൻ. 20cm എങ്കിലും minimum height വേണം 4. ഇതിന് ദോഷം പറയാൻ ഒന്നും തന്നെ ഇല്ല.. തട്ടടിച്ചു വാർക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ടാകും. പ്ലൈൻ വാർക്കയെക്കാൻ bay window 1. bay window provide ചെയ്യാൻ plan ൽ chance കിട്ടുകയാണെങ്കിൽ add ചെയ്യുക 2. sqrft ൽ പെടാത്തൊരു area നിങ്ങള്ക്ക് കിട്ടുകയാണ് bay window ലൂടെ 3. wall ൽ നിന്ന് പുറത്തേക്കു പ്രൊജക്റ്റ് ചെയ്ത് നിൽക്കുന്നതിനാൽ ഉള്ളിലെ space നഷ്ടപ്പെടില്ല. 4.veedinu ഭംഗി കൂടും സൗകര്യം കൂടും. 5. sometimes അത് ബെഡ്( single coat size) ആയും യൂസ് ചെയ്യാം. cushion works cheythu എടുക്കുകയാണെങ്കിൽ 6. ചിലവ് കുറച്ച് കൂടുതൽ aayirikkum
Dr Shine C Chinnan Ph D
Civil Engineer | Thrissur
സന്കൻ സ്ലാബ്. പ്രധാന ഗുണങ്ങൾ. 1. ഫസ്റ്റ് ഫ്ലോറിലെ ബാത്റൂമിന്റെ താഴെ ഭാഗം താഴ്ന്നു കിടക്കുന്നത് കൊണ്ട് ബെഡ്റൂമിലേക്ക് വെള്ളം കയറില്ല. 2. പ്ലംബിങ്ങിന്റെ പൈപ്പുകൾ വളരെ എളുപ്പത്തിൽ കൊണ്ടുപോകാം. പ്രധാന ദോഷങ്ങൾ. 1. വളരെ നന്നായി വാട്ടർ പ്രൂഫ് വേണ്ടിവരും. അല്ലെങ്കിൽ ലീക്കേജിനുള്ള ചാൻസ് വളരെ ഉണ്ട്. 2. കോൺക്രീറ്റ് ജോലിക്കാർക്ക് form work താഴ്ത്തി അടിക്കുമ്പോൾ കുറച്ച് ലേബർ കൂടൽ വേണ്ടിവരും.
pro tecta
Service Provider | Ernakulam
ചിതൽ ശല്യം പൂർണ്ണമായി ഒഴിവാക്കാം കുറഞ്ഞ ചിലവിൽ പുതിയതും പഴയതും അയ എല്ലാ കെട്ടിടങ്ങൾക്കും സംരക്ഷണം അതും കേരളത്തിൽ എവിടെയും ഏറ്റവും കുറഞ്ഞ ചിലവിൽ ഏറ്റവും കൃത്യതയോടെ. contact us for pest control service ph 9567553313 …less …less …less …less …less
HANUKKAH HOMES 🏠🏠
Contractor | Pathanamthitta
sunken slab first floor toilets വരുന്ന ഭാഗത്തു കൊടുക്കണം.. plumbing waste line കൊടുക്കുമ്പോൾ bed room ആയി floor പൊങ്ങി നിൽക്കാതെ ഇരിക്കും, wall dampness വരില്ല. Bay window ഒരു show മാത്രം ആണ്, room inside space waste ആകും.. inside room ഒരു siting area കൊടുക്കാം..