മാർബിൾ ഫ്ലോറിന്റെ സ്കേർട്ടിങ് വക്കുമ്പോൾ ചുമരിന്റെ പ്ലാസ്റ്റർ കട്ട് ചെയ്ത് പതിക്കുന്നതാണോ പ്ലാസ്റ്ററിനു മുകളിൽ പതിക്കുന്നതാണോ നല്ലത്.. രണ്ടിന്റെയും ഗുണവും ദോഷവും അറിയാൻ താല്പര്യം ഉണ്ട് 🙏
ചുവരിൻ്റെ ലെവൽട് ആയി പ്ലാസ്റ്ററിങ്ങ് കട്ട് ചെയ്തു ഉള്ളോട്ടു വെക്കുക - കൂടുതൽ perfection -ന് വേണ്ടി ഒരു Aliminium "C" ചാനലും ചുമരും സ്കേർട്ടിങ്ങും തമ്മിൽ ഉള്ള ഭാഗത്ത് വെയ്ക്കുക
AB Developers
Interior Designer | Alappuzha
ningal Vaasthu nokkunna aalanekil Wall nu samaanamayi thanne skirting cheyuka.
Anvar Basheer
Flooring | Kottayam
ചുവരിന് ഉള്ളിൽ വെയ്ക്കുക
Kochi Builders
Contractor | Ernakulam
Dear Sir, Please contact us. Thanks and best regards, Robin Varghese KOCHI BUILDERS 302, 55/2223 DD Vyapar Bhavan Kadavanthara Junction Kochi - 682020 Mobile : 7736057040 Email : kochiarchitects@gmail.com Website : www.kochibuilders.com …less …less
Ar Danish Ali
Architect | Ernakulam
ചുവരിൻ്റെ ലെവൽട് ആയി പ്ലാസ്റ്ററിങ്ങ് കട്ട് ചെയ്തു ഉള്ളോട്ടു വെക്കുക - കൂടുതൽ perfection -ന് വേണ്ടി ഒരു Aliminium "C" ചാനലും ചുമരും സ്കേർട്ടിങ്ങും തമ്മിൽ ഉള്ള ഭാഗത്ത് വെയ്ക്കുക