hamburger
aravind ap

aravind ap

Home Owner | Malappuram, Kerala

ഇലക്ട്രിക് ചിമിനി ഓപ്പൺ കിച്ചൺഎൽ ഉറപ്പായിട്ടും വെക്കണോ? ഗുണവും ദോഷവും
likes
4
comments
3

Comments


Magari  Ar
Magari Ar

Contractor | Pathanamthitta

ഇന്ത്യൻ കുക്കിംഗ്‌ ഇൽ ഓയിൽ spice ഒക്കെ കൂടുതൽ ആയി യൂസ് ചെയ്യുന്നത് കൊണ്ട് കുക്കിംഗ്‌ ടൈമിൽ പലതരം സ്മെൽ ഉണ്ടാകാൻ ചാൻസ് ഉണ്ട് പിന്നെ കുക്കിംഗ്‌ ഏരിയ പുറത്തു നിന്നും വരുന്ന ആൾക്കാർക്ക് കാണുന്ന രീതിയിൽ ആണെങ്കിൽ എപ്പോഴും ക്ലീൻ ആയിട്ട് ഇരിക്കാൻ ശ്രദ്ദിക്കണം അതിനു വേണ്ടി ആണ് ചിമ്മിനി വെക്കുന്നത് പിന്നെ ബഡ്ജറ്റ് ആണ് പ്രശ്നം കിച്ചൻ ആൻഡ് stove സൈസ് വെച്ച് calculate ചെയ്തു കറക്റ്റ് ആയിട്ട് ഉള്ള ചിമ്മിനി സെലക്ട്‌ ചെയ്താൽ ബെറ്റർ ആയിരിക്കും

CABINET stories 9495011585
CABINET stories 9495011585

Interior Designer | Thrissur

cooking ഉദ്ദേശിക്കുന്നുണ്ടെങ്കിൽ വെക്കണം

Subramanian A
Subramanian A

Home Owner | Kasaragod

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store