നിലവിൽ ഇപ്പോൾ നിർമ്മിക്കുന്നതിൽ ഏറ്റവും സ്‌ട്രെങ്ത് കൂടിയ കട്ടയാണ് porotherm bricks.അതിൽ VP BRICKS ന് 10 N/MM2 ന് മുകളിൽ സ്‌ട്രെങ്ത് ഉണ്ട്. നമ്മുടെ നാട്ടിൽ കിട്ടുന്ന സിമന്റ് കട്ടയുടെ സ്‌ട്രെങ്ത് 3 N/MM2 ആണ് ശരാശരി ലഭിക്കുന്നത്. കൂടാതെ ചൂട് തീരെ എടുക്കില്ല.. പണി പെട്ടെന്ന് തീരുകയും ചെയ്യും.. പ്ലാസ്റ്റർ ഇടാതെയും ഭിത്തി നിർമിക്കാൻ സാധിക്കും. ഒരു പ്രീമിയം PRODUCT ആയ POROTHERM BRICK ന് സിമന്റ് കട്ടയെ അപേക്ഷിച്ചു ചിലവ് കൂടുമെങ്കിലും വെട്ടുകല്ല്, CLAY BRICKS എന്നിവയെക്കാളും ഉറപ്പ് കൂടിയതും ചിലവ് കുറവുള്ളതുമാകുന്നു.. ഭാരം മറ്റു കട്ടകളെ അപക്ഷിച്ചു പകുതിയിൽ താഴെ മാത്രം വരുന്നതിനാൽ പെട്ടെന്ന് പണി കേറുകയും ചെയ്യും..
കൂടുതൽ വിവരങ്ങൾക്ക് xxxxxxxxxxxx നമ്പറിലേക് വിളിച്ചാൽ മതി.. THANK YOU
Woodspec project line interiors
കേരളത്തിൽ എല്ലായിടത്തും നിങ്ങളുടെ ആവശ്യങ്ങൾ അനുസരിച് കുറഞ്ഞ ചെലവിൽ മികച്ചരീതിയിൽ നൂതനവും മനോഹരവും ആയ എല്ലാ വിധ ഇന്റീരിയർ വർക്കുകളും സാഹചര്യത്തിന് ഇണങുന്ന രീതിയിൽ branded materials യിൽ ചെയ്തു കൊടുക്കുന്നു INTERIOR സംബന്ധമായ എല്ലാം സംശയങ്ങൾക്കും
Contact after construction is a company that does all kinds of Interior & Exterior works...
Woodspec project line
contact .
Call : 9544430756
whatsapp : INTERIORS
all kerala works
wa.me/919544430756
പൊറോത്തം ബ്രിക്ക് ഉപയോഗിച്ച് പണിത കഴിഞ്ഞാൽ ചൂട് പറയേണ്ടതാണ്. പക്ഷേ പൊറോത്തം ബ്രിക്ക് ഉപയോഗിച്ച് ഭിത്തി പണിതിട്ട് പ്ലാസ്റ്റർ ചെയ്യുകയാണെങ്കിൽ അതുകൊണ്ട് വലിയ സാമ്പത്തിക മെച്ചമൊന്നും ഉണ്ടാകുന്നതല്ല.
BOSE TRADERS
Building Supplies | Thrissur
നിലവിൽ ഇപ്പോൾ നിർമ്മിക്കുന്നതിൽ ഏറ്റവും സ്‌ട്രെങ്ത് കൂടിയ കട്ടയാണ് porotherm bricks.അതിൽ VP BRICKS ന് 10 N/MM2 ന് മുകളിൽ സ്‌ട്രെങ്ത് ഉണ്ട്. നമ്മുടെ നാട്ടിൽ കിട്ടുന്ന സിമന്റ് കട്ടയുടെ സ്‌ട്രെങ്ത് 3 N/MM2 ആണ് ശരാശരി ലഭിക്കുന്നത്. കൂടാതെ ചൂട് തീരെ എടുക്കില്ല.. പണി പെട്ടെന്ന് തീരുകയും ചെയ്യും.. പ്ലാസ്റ്റർ ഇടാതെയും ഭിത്തി നിർമിക്കാൻ സാധിക്കും. ഒരു പ്രീമിയം PRODUCT ആയ POROTHERM BRICK ന് സിമന്റ് കട്ടയെ അപേക്ഷിച്ചു ചിലവ് കൂടുമെങ്കിലും വെട്ടുകല്ല്, CLAY BRICKS എന്നിവയെക്കാളും ഉറപ്പ് കൂടിയതും ചിലവ് കുറവുള്ളതുമാകുന്നു.. ഭാരം മറ്റു കട്ടകളെ അപക്ഷിച്ചു പകുതിയിൽ താഴെ മാത്രം വരുന്നതിനാൽ പെട്ടെന്ന് പണി കേറുകയും ചെയ്യും.. കൂടുതൽ വിവരങ്ങൾക്ക് xxxxxxxxxxxx നമ്പറിലേക് വിളിച്ചാൽ മതി.. THANK YOU
woodspec project
Interior Designer | Ernakulam
woodspec project
Interior Designer | Ernakulam
Woodspec project line interiors കേരളത്തിൽ എല്ലായിടത്തും നിങ്ങളുടെ ആവശ്യങ്ങൾ അനുസരിച് കുറഞ്ഞ ചെലവിൽ മികച്ചരീതിയിൽ നൂതനവും മനോഹരവും ആയ എല്ലാ വിധ ഇന്റീരിയർ വർക്കുകളും സാഹചര്യത്തിന് ഇണങുന്ന രീതിയിൽ branded materials യിൽ ചെയ്തു കൊടുക്കുന്നു INTERIOR സംബന്ധമായ എല്ലാം സംശയങ്ങൾക്കും Contact after construction is a company that does all kinds of Interior & Exterior works... Woodspec project line contact . Call : 9544430756 whatsapp : INTERIORS all kerala works wa.me/919544430756
jayasree s
Civil Engineer | Thrissur
cracks വരാൻ സാധ്യത ഉണ്ടോ.
Tinu J
Civil Engineer | Ernakulam
പൊറോത്തം ബ്രിക്ക് ഉപയോഗിച്ച് പണിത കഴിഞ്ഞാൽ ചൂട് പറയേണ്ടതാണ്. പക്ഷേ പൊറോത്തം ബ്രിക്ക് ഉപയോഗിച്ച് ഭിത്തി പണിതിട്ട് പ്ലാസ്റ്റർ ചെയ്യുകയാണെങ്കിൽ അതുകൊണ്ട് വലിയ സാമ്പത്തിക മെച്ചമൊന്നും ഉണ്ടാകുന്നതല്ല.