hamburger
churchil kj

churchil kj

Home Owner | Thrissur, Kerala

ഞങ്ങൾ 4000 സ്ക്വയർ ഫീറ്റ് വീട് പണിയാൻ ആണ് ഉദ്ദേശിക്കുന്നത് പണിയുന്ന സ്ഥലത്ത് ആറടി മണ്ണ് ആണ് കാണുന്നത് ആറടി താഴ്ത്തിയാൽ ആണ് കല്ല് കാണുന്നത് ഭൂമിയുടെ ലാവലിൻ നിന്ന് മൂന്ന് അടി ഉയരത്തിലാണ് തറ കെട്ടുന്നത് മൊത്തം 9 അടി. ആകെ ഒമ്പത് അടി ഉയരം ഈ പ്ലാൻ എത്ര ഫില്ലർ ഇട്ട് കോളം പൂട്ടാൻ എത്ര രൂപ വരും ഒന്ന് പറഞ്ഞു തരാമോ
likes
12
comments
35

Comments


VV  Builders and Builders
VV Builders and Builders

Contractor | Alappuzha

v&vbullders, aranmulla, plesecontactxxxxxxxxxx

Asheer Ameer
Asheer Ameer

Interior Designer | Thrissur

Consult Design Sketch for Column and price and builtup.

Consult Design Sketch for Column and price and builtup.
MADHEENA BUILDERS ❤️❤️
MADHEENA BUILDERS ❤️❤️

Civil Engineer | Malappuram

sir pls send ur number

KLBUILD  CONTRACTORS LLP
KLBUILD CONTRACTORS LLP

Contractor | Palakkad

നിങ്ങളുടെ വീട് / ബിൽഡിംഗ് എന്നിവ ആയുസിൻ്റെ നിക്ഷേപമാണ്. താൽക്കാലിക ലാഭത്തിലുപരി ഏറ്റവും മികച്ച മേൽനോട്ടം ഗുണമേന്മ, ഭാവിയെ മുന്നിൽനിർത്തിയുള്ള പ്ലാനിംഗ്, എന്നിവ വളരെ അത്യാശ്യമാണ്. ഏറ്റവും മികച്ച construction/ interior പാരമ്പര്യവുമായി മുന്നേറുന്ന ഞങ്ങൾ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. മികച്ചതിൽ മികച്ചത്. *ഫ്രീ പ്ലാൻ *ഫ്രീ 3d *Building approval from panchayat/municipality *മൂന്ന് വർഷത്തെ സൗജന്യ maintenance *Extented warranty *മികച്ച എൻജിനീയറുടെ മേൽനോട്ടം *ബാങ്ക് ലോൺ ഫെസിലിറ്റി Call now : 82898,68401

നിങ്ങളുടെ വീട് / ബിൽഡിംഗ് എന്നിവ ആയുസിൻ്റെ നിക്ഷേപമാണ്. താൽക്കാലിക ലാഭത്തിലുപരി ഏറ്റവും മികച്ച മേൽനോട്ടം ഗുണമേന്മ, ഭാവിയെ മുന്നിൽനിർത്തിയുള്ള പ്ലാനിംഗ്, എന്നിവ വളരെ അത്യാശ്യമാണ്. ഏറ്റവും മികച്ച construction/ interior പാരമ്പര്യവുമായി മുന്നേറുന്ന ഞങ്ങൾ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു.
മികച്ചതിൽ മികച്ചത്.
*ഫ്രീ പ്ലാൻ 
*ഫ്രീ 3d
*Building approval from panchayat/municipality
*മൂന്ന് വർഷത്തെ സൗജന്യ maintenance
*Extented warranty
*മികച്ച എൻജിനീയറുടെ മേൽനോട്ടം
*ബാങ്ക് ലോൺ ഫെസിലിറ്റി
Call now : 82898,68401
Akshay B Sylus
Akshay B Sylus

Architect | Thiruvananthapuram

Contact asap ! structural kaaryangal discuss cheyyunnathinu munpu aa plan onnu discuss cheyythal valare nannavum 👍 I'm not compelling or anything, but try to refer some professionals in this field before construction

Contact asap ! 
structural kaaryangal discuss cheyyunnathinu munpu aa plan onnu discuss cheyythal valare nannavum 👍
I'm not compelling or anything, but try to  refer some professionals in this field before construction
Ukkens Builders
Ukkens Builders

Civil Engineer | Thrissur

എത്ര കോളം ആണ് വരുന്നത്, സൈസ്, പ്ലിന്ത് beam സൈസ് തുടങ്ങിയവ അടങ്ങിയ ഡീറ്റൈൽ drawing കിട്ടണം എങ്കിലേ റേറ്റ് പറയാൻ സാധിക്കുകയുള്ളൂ.

Ukkens Builders
Ukkens Builders

Civil Engineer | Thrissur

Pls contact for details :xxxxxxxxxxx, xxxxxxxxxxx( whatsapp) https://www.facebook.com/Ukkens-Builders-xxxxxxxxxxxxxxx/

Pls contact for details  :xxxxxxxxxxx,
xxxxxxxxxxx( whatsapp)

https://www.facebook.com/Ukkens-Builders-xxxxxxxxxxxxxxx/
Vishnu p k
Vishnu p k

Civil Engineer | Palakkad

Mibil Pm
Mibil Pm

Interior Designer | Palakkad


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store