hamburger
Dijin D

Dijin D

Home Owner | Kozhikode, Kerala

Shingles ന്റെ ഗുണവും ദോഷവും പറയാമോ ?
likes
1
comments
3

Comments


mericon designers
mericon designers

Water Proofing | Wayanad

സിംഗിൾസ് 15 മുതൽ 20 25 വർഷം വരെ ഈടു നിൽക്കും 100% വാട്ടർ പ്രൂഫ് ആണ് ആവറേജ് സ്ക്വയർഫീറ്റിന് 120 രൂപ എപ്പോൾ വേണമെങ്കിലും വിരിക്കാം നല്ല വെയിലുള്ളപ്പോൾ ബിറ്റുമിൻ ഗം കോൺക്രീറ്റിൽ നന്നായി ഒട്ടിപ്പിടിക്കും കാറ്റിൽ പറന്നു പോകില്ല ഓടിനേഅപേക്ഷിച്ചു കനം എത്രയോ കുറവാണ് രണ്ടുതരം സിംഗിൾസ് വരുന്നുണ്ട് flexible and hard ഫ്ലെക്സിബിൾ ആയിട്ടുള്ളതും ഓടിച്ചാൽ ഒടിയുന്ന ഹാർഡ് ആയിട്ടുള്ളതും ക്വാളിറ്റിയിലെ ഒരു പിടി മുന്നിലാണ് ഹാർഡ് ആയിട്ടുള്ളത് ബിറ്റുമിൻ പിന്നെ പിയു ഹാഡൻ ചെയ്തു ഫൈബർ ഗ്ലാസ് ടിഷ്യു വിൽ ലാമിനേറ്റ് ചെയ്തെടുത്തതാണ് സിംഗിൾസ് അതിനു മുകളിലായി പോളിമർ ഗ്രാന്യൂളിൽ പിയു കോട്ട് ചെയ്തതാണ് പിയൂവിന്റെ അല്ലെങ്കിൽ പോളി യൂറിത്തെൻ നല്ല ക്വാളിറ്റി ഉള്ളത് ആണെങ്കിൽ വെയില് കൊണ്ടാൽ കളർ മങ്ങില്ല നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ് ഇന്ത്യയിൽ നിർമ്മിക്കുന്നത് saint gobain മാത്രമാണ് ബാക്കിവരുന്ന മിക്ക കമ്പനികളും പുറമേ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ് തീരെ വില കുറവുള്ളത് എടുക്കാതെ ഇരിക്കുക കളർ മങ്ങും ഇപ്പോൾ ഓടിന്റെ വില വെച്ച് നോക്കുമ്പോൾ വലിയ വ്യത്യാസമില്ല സിംഗിൾസ് ഇടുന്നതുകൊണ്ട് ഒരു പ്രത്യേക ഭംഗി തന്നെ വീടിന് കൈവരും

Unni Babin Babin
Unni Babin Babin

Interior Designer | Kozhikode

Inported is good quality meterial

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഇതൊക്കെ അത്ര proven materials അല്ല , കേരളത്തിലെ കാലാവസ്ഥയിൽ , നാം slab വാർത്തതിന് പുറത്ത് ഇത് കൊടുത്താൽ OK , അല്ലാതെ ഇതിൻ്റെ leak proof quality പറയാൻ ഇപ്പോൾ കഴിയുന്നില്ല .

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store