hamburger
tomson mani

tomson mani

Service Provider | Kannur, Kerala

roof ന് Shingles/ ഓട് ഏതാണ് നല്ലത്? cost എങ്ങനെയെന്നു പറയാമോ? Shingles ഈട് നിൽക്കുമോ?
likes
3
comments
9

Comments


ROY GEORGE
ROY GEORGE

Contractor | Bengaluru

shingles ആണ് നല്ലത്, പക്ഷെ, maintanance കുറവാണ്. costly ആണ്.... ഓട് ചെലവ് കുറവും,maintanance കൂടുതലും ആയിരിക്കും

Shan Tirur
Shan Tirur

Civil Engineer | Malappuram

shingles നേക്കാൾ നല്ലത് ഓട് ആണ്.. എന്നാൽ ചില കാര്യങ്ങൾ നോക്കുമ്പോൾ shingles ആണ് better. എന്നാലും expence, look. ഒക്കെ നോക്കുമ്പോൾ ഓട് തന്നെ ആണ് better

Homespace Design Studio
Homespace Design Studio

Interior Designer | Ernakulam

Shingles will be a better option. ഓട് വളരെ maintenance ആവശ്യമായിട്ടു വരും.

Afsar  Abu
Afsar Abu

Civil Engineer | Kollam

രണ്ടിനും അതിന്റെതായ ഗുണവും ദോഷവും ഉണ്ട്, ഓട് maintenace കൂടുതൽ ആണ്, ക്വാളിറ്റി കുറഞ്ഞ ഓട് ആണെങ്കിൽ പിന്നെയും കൂടും, shingles use ചെയ്യുന്നത് കൊണ്ട് leakage problem ഒഴിവാക്കാം, കാണാൻ ഭംഗി കൂടുതൽ ആണ്, ലൈറ്റ് weight ആണ്, i suggest shingles

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഓട് ആയിരിയ്ക്കും നല്ലത് .

Ashraf  Ashru
Ashraf Ashru

Building Supplies | Malappuram

Ashraf  Ashru
Ashraf Ashru

Building Supplies | Malappuram

Ashraf  Ashru
Ashraf Ashru

Building Supplies | Malappuram

sasi pp
sasi pp

Contractor | Kannur

odu , shingles ethu venamankilum cheyyam, shingles light weight 100%leak proof anu call me

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store