ഒരു TMT ഉം ഇല്ലാതിരുന്ന കാലത്ത് ഉണ്ടാക്കിയ വീടുകളും പാലങ്ങളും ഒക്കെ ഇപ്പഴും ഉണ്ട്. പിന്നെ ഇപ്പൊൾ നമ്മൾ ഉണ്ടാക്കുന്ന വീടുകൾ max 50 years അതിനുള്ളിൽ എല്ലാവരും പുതുക്കി പണിയും. so ക്യാഷ് അധികം ചിലവാക്കാൻ ഉണ്ടെങ്കിൽ tata പോലുള്ള വിർജിൻ സ്റ്റീൽ ഉപയോഗിക്കുക അല്ലാത്ത പക്ഷം സെക്കൻഡറി സ്റ്റീൽ ഉപയോഗിക്കുക വീടിന് ഒന്നും സംഭവിക്കില്ല
Alan k
Home Owner | Kottayam

APCO STEELS
Fabrication & Welding | Malappuram
check grade
Zahara Builders Pvt Ltd
Contractor | Ernakulam
its 550D
Roy Kurian
Civil Engineer | Thiruvananthapuram
Grade , test results എന്നിവ കണ്ടാലേ പറയാൻ കഴിയൂ