പുറത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന മരങ്ങൾ വെവ്വേറെ ഏരിയകളിൽ വെവ്വേറെ പേരുകളിൽ ആണ് അറിയപ്പെടുന്നത്.
ബർമ്മ ഇരുൽ ഏതു തരത്തിൽ പെട്ട മരം ആണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല.നാടൻ മരങ്ങൾ തന്നെയാണ് അതിൻറെ വിദേശ ഇനങ്ങളെകാൾ നല്ലത്.
കാരണം നമ്മുടെ കാലാവസ്ഥയ്ക്ക് അനുസരിച്ച് നമ്മുടെ നാട്ടിൽ വളരുന്ന മരം ആയതുകൊണ്ട് തന്നെ പിന്നീട് ആ മരത്തിന് കേടുപാടുകൾ ഉണ്ടാകുവാനുള്ള സാധ്യത വളരെ കുറവാണ്.
Tinu J
Civil Engineer | Ernakulam
പുറത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന മരങ്ങൾ വെവ്വേറെ ഏരിയകളിൽ വെവ്വേറെ പേരുകളിൽ ആണ് അറിയപ്പെടുന്നത്. ബർമ്മ ഇരുൽ ഏതു തരത്തിൽ പെട്ട മരം ആണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല.നാടൻ മരങ്ങൾ തന്നെയാണ് അതിൻറെ വിദേശ ഇനങ്ങളെകാൾ നല്ലത്. കാരണം നമ്മുടെ കാലാവസ്ഥയ്ക്ക് അനുസരിച്ച് നമ്മുടെ നാട്ടിൽ വളരുന്ന മരം ആയതുകൊണ്ട് തന്നെ പിന്നീട് ആ മരത്തിന് കേടുപാടുകൾ ഉണ്ടാകുവാനുള്ള സാധ്യത വളരെ കുറവാണ്.