hamburger
Jinu Jinu

Jinu Jinu

Home Owner | Malappuram, Kerala

പഴയ ഇല്ലം പൊളിച്ച മരങ്ങൾ കൊണ്ട് വാതിൽ ജനൽ കട്ടിളകൾ ഉണ്ടാക്കിയാൽ ഈട് നിൽക്കുമോ... അതിന്റെ ഗുണദോഷങ്ങൾ എന്തെല്ലാം ആണ്
likes
4
comments
5

Comments


PRAKASH KV
PRAKASH KV

Carpenter | Pathanamthitta

എല്ലാ നിർമ്മിതികൾക്കും ഒരായസ് ഉണ്ട് അതുപൊലെ തന്നെയാണതടിയും പുതിയ തടിയേക്കാൾ ഒരിക്കലും ഗുണമല്ല പഴയ പെളിച്ച മര ഉരുപ്പടികൾ( മനുഷ്യ അയ സുപോലെ തന്നെയാണ് മറ്റു നിർമ്മിതികളും )

MANOJ KUMAR N
MANOJ KUMAR N

Civil Engineer | Palakkad

നല്ല മരമാണെന്ന് ഉറപ്പു വരുത്തണം ഉള്ളിൽ വെൺ ചിതൽ ഉണ്ടോ എന്ന് നോക്കണം

Samkutty Sabuthomas
Samkutty Sabuthomas

Contractor | Ernakulam

മരം കണ്ടാൽ പറയാം

dk Laterite cladding
dk Laterite cladding

Flooring | Malappuram

ഒരു ആശാരിയെ നേരിട്ട് കാണിക്കുക

Sajeev Raj
Sajeev Raj

Contractor | Hyderabad

it is good

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store