hamburger
Jinu Jinu

Jinu Jinu

Home Owner | Malappuram, Kerala

മരത്തിന്റെ വാതിൽ ജനൽ കട്ടിളകൾ വാക്കുന്നതിനു മുൻപായി വെട്ടുകല്ലിൽ (കട്ടിളക്ക് വേണ്ടി ഒഴിച്ചിട്ട ഭാഗത്ത്‌) സിമന്റ്‌ ഗ്രൗട്ട് തേച്ചു പിടിപ്പിച്ചാൽ മരം ചിതൽ കുത്തി നശിച്ചുപോകുന്നത് തടയാൻ സാധിക്കുമോ...🤔
likes
4
comments
7

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

തടി വിളഞ്ഞത് ( heartwood ) അല്ല എങ്കിൽ എന്ത് ചെയ്താലും termite attack ഉണ്ടാകും . ഭിത്തിയുടെ വശങ്ങൾ നല്ലവണ്ണം 1: 2 mortar ൽ finish ചെയ്യുക , കട്ടിളയുടെ വശങ്ങളിൽ ( ഭിത്തിയുമായി contact വരുന്ന വശം) termiticide apply ചെയുക.

Royal kitchens interiors varkala
Royal kitchens interiors varkala

Interior Designer | Thiruvananthapuram

jappan black ennum paranju hardware shopil oru prodectbkittum ath orginal sidil techu pidippichal chithal oru paruthi vare kerilla.... ippol kittunnath mikkathum kari oil aanu. tiger brandil orginal itembkittumayirunnu.. terminate upayogichal time limit und ath mazha nananjal athinte power pokum

Dominant Pest Control Services Pvt Ltd
Dominant Pest Control Services Pvt Ltd

Service Provider | Kottayam

termite treatment anu always better...

Pradeepan  g
Pradeepan g

Service Provider | Palakkad

athilum nalathu chithal varathirikanula marunnu adikunnathu... athannenkil 10 years oru pediyum venda chithal varukayila

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

അങ്ങനെ ചെയ്യുന്നതു കൊണ്ട് ഗുണമുണ്ട് 4 സൈസും നല്ല കട്ടിയിൽ ഗ്രൗട്ട് തേച്ച് പിടിപ്പിക്കുക

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

ningal enthukond concrete kattila use cheyyunnilla

star aluminium
star aluminium

Fabrication & Welding | Idukki

കട്ടിള വരുന്ന ഒരു ലെയർ സിമിന്റ കട്ട ഉപയോഗിച്ചാൽ മതി

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store