hamburger
Fathima Nizam

Fathima Nizam

Home Owner | Malappuram, Kerala

സിമന്റ്‌ inter lock മുറ്റത്തു വിരിച്ചാൽ എങ്ങനുണ്ട്. അതിന്റെ ഗുണദോഷങ്ങൾ എന്തെല്ലാം ?
likes
1
comments
5

Comments


nisar mundakkal
nisar mundakkal

Gardening & Landscaping | Malappuram

പായലും പൂപ്പലും ഒന്നും പിടിക്കില്ല എന്തെങ്കിലും പരിപാടികൾ വിശേഷപ്പെട്ട എന്തെങ്കിലും കാര്യങ്ങളൊക്കെ നടക്കുമ്പോൾ കഴുകി വൃത്തിയാക്കി വീണ്ടും പോളിഷ് ചെയ്തു പുതിയത് പോലെ ഉപയോഗിക്കാം താഴ്ന്നു പോയാലും എടുത്തുമാറ്റി പൊന്തിച്ച് വൃത്തിയാക്കിയിരിക്കാം അത് എടുത്തിട്ട് വീണ്ടും മറ്റൊരു സ്ഥലത്തേക്ക് വേണമെങ്കിൽ മാറ്റിവയ്ക്കാം കൂടുതൽ നേരിട്ട് അറിയണമെങ്കിൽ വിളിക്കുകയും ചെയ്യാം9048303993

Ashikudheen Ashik
Ashikudheen Ashik

Building Supplies | Malappuram

ll gg kooo IIIig pp

Afsar  Abu
Afsar Abu

Civil Engineer | Kollam

മുഴുവൻ ഭാഗത്തു ഇടാതെ കുറച്ചു ഭാഗത്തു മാത്രം ഇടുക

jasmine  jabbar
jasmine jabbar

Building Supplies | Ernakulam

മഴക്കാലത്തു പായൽ പിടിച്ച് വൃത്തികേടാകും, പെട്ടന്നു കരിമ്പാൻ കയറി ചെളി പിടിക്കും അതിൽ നോക്കി സൂക്ഷിച്ചു നടന്നില്ലെങ്കിൽ വീഴാനെ നേരമുണ്ടാകു

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

പായൽ pidikkam🌹

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store