hamburger
Jinu Jinu

Jinu Jinu

Home Owner | Malappuram, Kerala

വീടിന്റെ വാതിൽ ജനൽ കട്ടിളക്ക്‌ ഏറ്റവും അനുയോജ്യമായ മരം ഏതാണ്... അതിന്റെ വില നിലവാരം എങ്ങനെ... എന്തെല്ലാം ശ്രദ്ധിക്കണം. കൂടുതൽ അറിയാൻ ആഗ്രഹമുണ്ട് 🙏
likes
2
comments
5

Comments


Saju T Madhavan
Saju T Madhavan

Carpenter | Ernakulam

മരങ്ങളിൽ മികച്ചത് തേക്ക് തന്നെ പക്ഷെ അതിന് നല്ലൊരു ബജറ്റ് മാറ്റിവയ്ക്കേണ്ടിവരും അതിനു സാധ്യമല്ലെങ്കിൽ നാടൻ ഇരുമുള്ള് ഒട്ടും വെള്ള വയ്ക്കാതെ ഉപയോഗിക്കാം അതുമല്ലെങ്കിൽ പ്ലാവ്, ആഞ്ഞിലി വേങ്ങാ തുടങ്ങിയവയിൽ ഏതുമാകാം ... imported മരങ്ങൾ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത് - മരം ഏതു തന്നെ ആയാലും നല്ല മൂപ്പെത്തിയതായിരിക്കണം കൂടാതെ അറുത്തുരുപ്പടിയാക്കി സിസ്റ്റിംഗിന് വിധേയമാക്കി വേണം ഉപയോഗിക്കാൻ കൂടുതലറിയാൻ എന്റെ site സന്ദർശിക്കു ഗൂഗിളിൽ carpenteron.com search ചെയ്യു https:// കൂട്ടി സർച്ച് ചെയ്താൽ എളുപ്പം കിട്ടും അതിൽ ഒരു ബ്ളോഗ് പേജ് ഉണ്ട് അതിൽ നോക്കൂ. ഇനിയും കൂടുതൽ അറിയാൻ വാട്ട്സപ്പ് ചെയ്യൂ ഡീറ്റെയിൽസ് പ്രൊഫൈൽ പേജിൽ ഉണ്ട്. ok.🙏

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

ഏറ്റവും അനുയോജ്യമായത് തേക്ക് തന്നെയാണ് നാടൻ തേക്ക് 1 - കുമിക്ക് RS xxxxxxxxxxxx0....60 കൂപ്പു തേക്ക് 50 ... 60 RS 3500

Komu Pattupara
Komu Pattupara

Home Owner | Malappuram

പ്ലാവ്, ഇരൂൾ എന്നിവ മൂപ്പള്ളത് ഉപയോഗിക്കുക.

biju m
biju m

Carpenter | Malappuram

മലേഷ്യൻ ഇരുൾ &തെക്ക് &പ്ലാവ് നല്ല മൂപ്പ് ഉള്ളത് വാങ്ങുക കൂടുതൽ അറിയാൻ വിളിക്കു 88.48.94.21.39

Shan Tirur
Shan Tirur

Civil Engineer | Malappuram

പ്ലാവ്, തേക്ക്, mahagani ivayokke ആണ് trending ൽ ഉള്ളത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store