Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
peter thomas
Home Owner | Thrissur, Kerala
Hidregen peroxide ഉപയോഗിച്ചുള്ള മരത്തിന്റെ വാതിൽ ജനൽ cleaning എങ്ങനെ ആണ്.. Plz explain?
0
1
Comments
PONNAMBALAM Mani
Water Proofing | Kozhikode
please send your mail I'd.
More like this
shanil kumar
Home Owner
പഴയ തേക്ക് ആഞ്ഞിലി പ്ലാവ് തുടങ്ങിയ തടികൾ ഉപയോഗിച്ച് കട്ടിള, ജനൽ വാതിൽ എന്നിവ ചെയ്തു കൊടുക്കുമോ, റേറ്റ് എങ്ങനെ ആണ്
Jinu Jinu
Home Owner
മരത്തിന്റെ വാതിൽ ജനൽ കട്ടിളകൾ വാക്കുന്നതിനു മുൻപായി വെട്ടുകല്ലിൽ (കട്ടിളക്ക് വേണ്ടി ഒഴിച്ചിട്ട ഭാഗത്ത്) സിമന്റ് ഗ്രൗട്ട് തേച്ചു പിടിപ്പിച്ചാൽ മരം ചിതൽ കുത്തി നശിച്ചുപോകുന്നത് തടയാൻ സാധിക്കുമോ...🤔
hina henna
Home Owner
വാതിൽ, ജനൽ കട്ടിളക്ക് ഐനി മരം നല്ലതാണോ??? pls reply
CK Wood Industries
Carpenter
വളരെ അത്യാവശ്യം
R Jineesh
Home Owner
എൻറെ വീടിൻറെ വാതിൽ ജനൽ കട്ടല മുൻഭാഗത്ത് തേക്ക് മരവും ബാക്കി നാടൻ വേപ്പു മരവും ആണ് ഉപയോഗിക്കുന്നത്. വേപ്പ് മരത്തിൻറെ കട്ടല 77 (windows and doors) എണ്ണമുണ്ട് ഉണ്ട് 10 കൂടുതൽ കട്ടകളിൽ ഒരു വിരലാഴത്തിൽ കുഴികൾ കാണുന്നു . ആശാരി യോട് ചോദിച്ചപ്പോൾ പുഴുക്കടി എന്നാണ് പറയുന്നത് ഇത് എനിക്ക് ഭാവിയിൽ ദോഷം ചെയ്യുമോ ? ഇത് ഒരു വലിയ ന്യൂനതയാണ്. ? ഒരു ചതുരം 1250 രൂപ നിരക്കിലാണ് വാങ്ങിച്ചത്.
Aneez kunnath
Home Owner
കോൺക്രീറ്റ് വാതിൽ ജനൽ കട്ടിലകളിൽ WPC വാതിൽ ജനൽ ഫിറ്റ് ചെയ്യാൻ പറ്റുമോ
Jinu Jinu
Home Owner
വീടിന്റെ വാതിൽ ജനൽ കട്ടിളക്ക് ഏറ്റവും അനുയോജ്യമായ മരം ഏതാണ്... അതിന്റെ വില നിലവാരം എങ്ങനെ... എന്തെല്ലാം ശ്രദ്ധിക്കണം. കൂടുതൽ അറിയാൻ ആഗ്രഹമുണ്ട് 🙏
Jisha surendran
Home Owner
Tile work sq rate (Eranakulam Dist) rate എങ്ങനെ ആണ്? plz reply
Pradeep Mohanan
Home Owner
വീട് തെക്കോട്ട് ദർശനം വരുന്ന രീതിയിലാണ് സ്ഥലം. sunlight പകൽ മുഴുവനും കിട്ടുമല്ലോ. അതുകൊണ്ട് മുൻവശത്തെ കട്ടിള, വാതിൽ, ജനൽ കട്ടിള. ജനൽ വാതിലുകൾ എന്നിവ മരം കൊണ്ടുള്ളതാവുമ്പോൾ പ്രശ്നമുണ്ടോ. ചൂട് തുടർച്ചയായി കിട്ടുമ്പോൾ മരം അതിനെ resist ചെയ്യുമോ
Rose mary
Home Owner
സ്റ്റൈർകേസ്ന്റെ സ്ലോപ് എങ്ങനെ ആണ് തീരുമാനിക്കുന്നത് ?
Anees C
Home Owner
വീടിൻ്റെ വാതിൽ/ജനൽ കട്ടിളകൾ ചിതൽ വരാതിരിക്കാൻ എന്തൊക്കെ കര്യങ്ങൾ ആണ് ചെയ്യേണ്ടത്,ശ്രദ്ധിക്കേണ്ടത്?
Jinu Jinu
Home Owner
പഴയ ഇല്ലം പൊളിച്ച മരങ്ങൾ കൊണ്ട് വാതിൽ ജനൽ കട്ടിളകൾ ഉണ്ടാക്കിയാൽ ഈട് നിൽക്കുമോ... അതിന്റെ ഗുണദോഷങ്ങൾ എന്തെല്ലാം ആണ്
JINU Anto
Home Owner
തറ കോൺക്രീറ്റ് ചെയ്യുന്നതിന് മുമ്പേ ചിതലിനുള്ള liqid apply chayyanamo? എങ്ങനെ ആണ് അപ്ലൈ ചെയ്യുക , liquid brand price plz?????
Bobby Roshan
Home Owner
waterproofing എങ്ങനെ ആണ് ചെയേണ്ടത്?
Sajeevan P K
Home Owner
ടൈലിന്റെ സൈസ് എങ്ങനെ ആണ് വരുന്നത്?
hari krishna
Home Owner
വീടിന്റെ വാതിൽ ജനൽ തച്ചിന് ചെയ്യുന്നവരുടെ നമ്പർ ഉണ്ടോ..?
Jinu Jinu
Home Owner
കോഴിക്കോട് ഭാഗത്ത് മരത്തിന്റെപണി ത്തരം (പ്ലെയ്നർ അടിക്കാത്തത്) കൊടുത്ത് വാതിൽ ജനൽ കട്ടിളകൾ, വാതിൽ ജനൽ പാളികൾ എന്നിവ നിർമിക്കാൻ ഓരോന്നിനും എത്രയാണ് റേറ്റ് വരുന്നത് ❓️
muhammed sha
Service Provider
ഭിത്തി പണി തുടങ്ങുമ്പോൾ തന്നെ വാതിൽ ജനൽ കട്ടള വെക്കുന്നതാണോ അതോ തേപ്പിന് മുൻപ് വെക്കുന്നതാണോ നല്ലത്? നല്ല മഴ പെയ്യുന്നുണ്ട് അതാ ചോദിച്ചത്
shibin das
Home Owner
സിംഗിൾ കള്ളി സിമന്റ് ജനൽ കട്ടില 3 കള്ളി സിമന്റ് ജനൽ കട്ടില സിമന്റ് വാതിൽ കട്ടില എന്നിവയുടെ റേറ്റ് എത്ര ആണ്?
Gopalan Kiran
Home Owner
ACP ഷീറ്റിന്റെ ക്വാളിറ്റി എങ്ങനെ ആണ് ?
Join the Community to
start finding Ideas &
Professionals
PONNAMBALAM Mani
Water Proofing | Kozhikode
please send your mail I'd.