hamburger
muhammed sha

muhammed sha

Service Provider | Kuwait, Al Ahmadi Governorate

ഭിത്തി പണി തുടങ്ങുമ്പോൾ തന്നെ വാതിൽ ജനൽ കട്ടള വെക്കുന്നതാണോ അതോ തേപ്പിന് മുൻപ് വെക്കുന്നതാണോ നല്ലത്? നല്ല മഴ പെയ്യുന്നുണ്ട് അതാ ചോദിച്ചത്
likes
0
comments
7

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Super structure പണിയുമ്പോൾ തന്നെ outer frame fix ചെയ്തു പണിയണമെന്ന് Civil Enggലും Building construction ലും ഒരിടത്തും ശുപാർശ ചെയ്യുന്നില്ല. Govt project കൾക്ക് കെട്ടിടങ്ങൾ പണിയുമ്പോൾ ഒരിടത്തും outer frame വച്ചുപണിയാറില്ല. പണ്ടുകാലത്ത് Lintel എല്ലാ വീടുകൾക്കും ചെയ്യുമായിരുന്നില്ല. അപ്പോൾframe വച്ചുതന്നെ പണിയേണ്ടത് ആവശ്യമായിരുന്നു.

SREEKUMAR  R
SREEKUMAR R

Contractor | Thiruvananthapuram

brick work starting time

B architects
B architects

Architect | Malappuram

ഭിത്തി പണിക്ക് ഒപ്പം വെക്കുന്നതാണ് നല്ലത്, മഴയും വെയിലും കൊള്ളാതിരിക്കാൻ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് കവർ ചെയ്താൽ മതി.

Jishnu mohanan
Jishnu mohanan

Civil Engineer | Ernakulam

I suggest bithi Panik Oppam vachu pookvuka and cover with low quality plastic sheets.

Rahul Viswam
Rahul Viswam

Contractor | Thrissur

പ്ലാസ്റ്റർ ചെയ്യുന്നതിന് മുൻപ് വെച്ചാൽ നല്ലത്. വെയിലും മഴയും കൊണ്ട് മരത്തിൽ വിള്ളൽ വരാൻ സാധ്യത ഉണ്ട്

BIJU P P
BIJU P P

Contractor | Thrissur

ippol plasteringinu munpu cheyyunnathanu uthamam

Binesh Binu
Binesh Binu

Contractor | Thrissur

ഭിത്തി പണിയുമ്പോൾ വെക്കുന്നതാണ് നലത്...


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store