Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
CK Wood Industries
Carpenter | Malappuram, Kerala
വളരെ അത്യാവശ്യം
2
1
Comments
najeer wayanad
Interior Designer | Wayanad
വയനാട് നിന്നും എടുക്കാമോ
More like this
machine ഉപയോഗിച്ചു വെട്ടു കല്ല് ഒറ്റ സൈസ് ആക്കണം. വർക്ക് ചെയ്യുന്നവർ കോൺടാക്ട് ചെയ്യുക. location :- തലശ്ശേരി
ഡോർ കട്ടിളകൾ, ജനലുകൾ,ഡോറുകൾ, ജനൽ പൊളികൾ എല്ലാം എല്ലാ വിധ ഫോറിൻ, നാടൻ മരത്തിലും വളരെ വില കുറവിൽ കേരളത്തിൽ എല്ലായിടത്തും ഡെലിവറി ചെയുന്നു കോൺടാക്ട് 9895804512 (ഒരു ലക്ഷം രൂപക്ക് മുകളിൽ ഉള്ള ഓർഡഡറുകൾക്ക് ഡെലിവറി ചാർജ് free ആയിരിക്കും )
12. 6. 4. ഈ സൈസ് ഇന്റർലോക് പടവ് ചെയ്യാൻ അറിയുന്നവർ ഈ നമ്പറിൽ ഉടനെ കോൺടാക്ട് ചെയ്യുക സ്ഥലം ബാംഗ്ലൂർ.8301042160
ഞാൻ തൃശൂരിലാണ് എനിക്കൊരു 20 സെൻറ് സ്ഥലം ഉണ്ട് അത് ഒരു കവുങ്ങിൻ തോട്ടമാണ്പ്ലോട്ട് ഒരുക്കണം ഒരു 1500 1700 സ്ക്വയർ ഫീറ്റ് വീട് വെക്കണം തൃശ്ശൂർ ആരെങ്കിലും ഉണ്ടെങ്കിൽ കോൺടാക്ട് ചെയ്യുക
*നാടൻ പ്ലാവ്* *---------------* *ക്യുബിക്ക് റേറ്റ്* *4+3 = 2250* *5+3 = 2350* *6+4 = 2700* *9+4 = 4350* *10+4 = 4350* *ഡോർ ചട്ടം ക്യുബിക്ക്* *=2250* *ജനൽ ചട്ടം ക്യുബിക്ക്* *1850* *പലക 12"ഇഞ്ച് = 2900* *വെള്ള ഇല്ലാത്ത ഫുൾ ക്ലിയർ കാതൽ മരം. ആവശ്യമുള്ളവർക്ക് സൈറ്റിൽ എത്തിച്ചു കൊടുക്കുന്നു* *9207214105*
ടെക്നോളജി based ആയ LLP രെജിസ്ട്രേഷൻ ഉള്ള കമ്പനിക്ക് വർക്കിംഗ് പാർട്ണർ ആവശ്യമുണ്ട്, സാമ്പത്തിക പ്രശ്നം കൊണ്ടാണ് പുതിയ പാർട്ണറെ നോക്കുന്നത്, താല്പര്യം ഉള്ളവർ മാത്രം കോൺടാക്ട് ചെയ്യുക, multiple ബിസിനസ് ആണ് ഇനി ഉദ്ദേശിക്കുന്നത് 8124554498,8921594274
എൻറെ വീടിൻറെ വാതിൽ ജനൽ കട്ടല മുൻഭാഗത്ത് തേക്ക് മരവും ബാക്കി നാടൻ വേപ്പു മരവും ആണ് ഉപയോഗിക്കുന്നത്. വേപ്പ് മരത്തിൻറെ കട്ടല 77 (windows and doors) എണ്ണമുണ്ട് ഉണ്ട് 10 കൂടുതൽ കട്ടകളിൽ ഒരു വിരലാഴത്തിൽ കുഴികൾ കാണുന്നു . ആശാരി യോട് ചോദിച്ചപ്പോൾ പുഴുക്കടി എന്നാണ് പറയുന്നത് ഇത് എനിക്ക് ഭാവിയിൽ ദോഷം ചെയ്യുമോ ? ഇത് ഒരു വലിയ ന്യൂനതയാണ്. ? ഒരു ചതുരം 1250 രൂപ നിരക്കിലാണ് വാങ്ങിച്ചത്.
Kolo
Kerala
Carpenter
CK Wood Industries
1615113603
Join the Community to
start finding Ideas &
Professionals
najeer wayanad
Interior Designer | Wayanad
വയനാട് നിന്നും എടുക്കാമോ