hamburger
Pradeep Mohanan

Pradeep Mohanan

Home Owner | Ernakulam, Kerala

വീട് തെക്കോട്ട് ദർശനം വരുന്ന രീതിയിലാണ് സ്ഥലം. sunlight പകൽ മുഴുവനും കിട്ടുമല്ലോ. അതുകൊണ്ട് മുൻവശത്തെ കട്ടിള, വാതിൽ, ജനൽ കട്ടിള. ജനൽ വാതിലുകൾ എന്നിവ മരം കൊണ്ടുള്ളതാവുമ്പോൾ പ്രശ്നമുണ്ടോ. ചൂട് തുടർച്ചയായി കിട്ടുമ്പോൾ മരം അതിനെ resist ചെയ്യുമോ
likes
1
comments
2

Comments


Sooryakshethra Vasthu Construct
Sooryakshethra Vasthu Construct

Contractor | Pathanamthitta

ഏത് ദിശയിലേക്ക് വീട് വച്ചാലും അതിനുള്ളിലേക്ക് സൺലൈറ്റ് ലഭിക്കണമെങ്കിൽ ഡോർ സാൻഡ് വിൻഡോസിൽ കൂടി മാത്രമല്ലേ സാധിക്കും. അതിന് നമ്മളുടെ ആവശ്യകത പറഞ്ഞു ഒരു ഡിസൈൻ സമീപിക്കുക. എത്രയോ തലമുറയുടെ പ്രവർത്തി പരിചയമാണ് തടിയും ഉൽപ്പന്നങ്ങളായ ഡോർ ആൻഡ് വിൻഡോസ്. ആവശ്യമായ സൺഷൈഡുകൾ കൊടുത്തു നമ്മൾ അവയെ പരിരക്ഷിക്കുന്നുണ്ട്. എന്നിരുന്നാലും ചില തടികൾക്ക് വിളവ് കുറയുന്നതുമൂലംവും അതിൻറെ വെള്ള ഭാഗം ഇരിക്കുന്നത് മൂലവും ചില സൂക്ഷ്മജീവികളുടെ ആക്രമണത്തെ നേരിടാൻ സാധിക്കുന്നില്ല എങ്കിൽ കാലക്രമേണ ഡോർസ് ആൻഡ് വിൻഡോസ് ദോഷങ്ങൾ ഉണ്ടാകും.ഇവ ഒഴികെയുള്ള പ്രശ്നത്തെ സംരക്ഷിക്കാൻ ധാരാളം മാർഗ്ഗങ്ങളുണ്ട്.

Monoceros  Build
Monoceros Build

Civil Engineer | Kottayam

തുടർച്ചയായി ചൂട് അടിച്ചുകഴിഞ്ഞാൽ തടിക്ക് പ്രശ്നങ്ങൾ ഉണ്ടാവാം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store