best tmt bar തന്നെ നോക്കുന്നുണ്ട് എങ്കിൽ primary steel തന്നെ ഉപയോഗിക്കുക. primary steel വരുന്നത് vizag, Jindal panther, jsw Neo, tata tiscon എന്നിവയാണ്. but cost കൂടുതൽ ആണ്. i think 10 to 15 rupees കൂടുതൽ വരാം per kg. അതല്ല budget ൽ നോക്കുകയാണെങ്കിൽ kairali tmt നല്ല tmt തന്നെയാണ്.
binu baby
Home Owner | Kollam
Tata is best
Riyas Riyas KP
Home Owner | Malappuram
vizag
Roy Kurian
Civil Engineer | Thiruvananthapuram
Primary steel ആണ് ഏറ്റവും നല്ലത് TATA , vizag , etc..
Sudhy Sudhycholayil
Contractor | Malappuram
വൈശാഖ്
sankalp buliders designers
Contractor | Pathanamthitta
best steel tata, jsw , vizag high rate than other steel brand
SREEKUMAR R
Contractor | Thiruvananthapuram
vizag
sarin b p
Photographer | Kannur