hamburger
Vibin Thomas

Vibin Thomas

Home Owner | Thrissur, Kerala

നല്ല TMT bars എങ്ങനെ തിരിച്ചറിയാം .??
likes
3
comments
3

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Primary Steel ഉപയോഗിച്ചു നിർമ്മിക്കുന്നTMT bars എല്ലാം ഗുണനിലവാരമുള്ളതായിരിക്കും. കൂടുതൽ ഉറപ്പാക്കണമെങ്കിൽ Engg college Labൽ കൊടുത്തു് Test ചെയ്യാം. ഒന്നു രണ്ടു test കൾ നമുക്ക് സ്വയം ചെയ്തു നോക്കാവുന്നതുമാണ്.1. Unit weight test. 2. Bend & Rebend test.

Deepu Structural Engineer
Deepu Structural Engineer

Civil Engineer | Ernakulam

based on test.... tata, vizag etc... better

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

TATA പോലെ ഉള്ള കമ്പികൾ every onemeter, punch ചെയ്ത് കൊടുത്തിരിയ്ക്കും . ഒരു Experienced engineer ൻ്റെ advise തേടുക.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store