hamburger
Fathima Nizam

Fathima Nizam

Home Owner | Malappuram, Kerala

ഇഷ്ടിക്കയുടെ ക്വാളിറ്റി എങ്ങനെ തിരിച്ചറിയാം ?
likes
10
comments
1

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

കയ്യിൽ എടുത്ത് അടിച്ചു നോക്കിയാൽ നല്ല ringing sound കേൾക്കണം . മുറിച്ചു നോക്കിയാൽ അകവും പുറവും ഒരേ colour കിട്ടണം ( homo geneous in struture ) . നല്ല red colour ഉണ്ടാകണം , uniform size & shape ആയിരിയ്ക്കണം. 1.5M height ൽ നിന്ന് ഉച്ച പ്രതലത്തിലേക്ക് ( like cement floor ) drop ചെയ്താൽ പൊട്ടാൻ പാടില്ല , 24 hrs വെള്ളത്തിൽ മുക്കിയിട്ടിരുന്നാൽ അതിൻ്റെ ഭാരത്തിൻ്റെ 20% ൽ കൂടുതൽ ഭാരം absorb ചെയ്യാൻ പാടില്ല . ഇതാണ് ഒരു Standard brick ( red burnt brick ) ന് വേണ്ട കാര്യങ്ങൾ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store