hamburger
Gokul Akhil

Gokul Akhil

Home Owner | Malappuram, Kerala

M സാൻഡിന്റെ ഗുണം എങ്ങനെ തിരിച്ചറിയാം ?.
likes
2
comments
3

Comments


Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

Shan Tirur
Shan Tirur

Civil Engineer | Malappuram

50 ml M sand ഉം 50 ml വെള്ളവും നന്നായി mix ചെയ്യുക(ഒരു ബേക്കർ ൽ ). ഒരു 2 മണിക്കൂർ ന് ശേഷം നോക്കുക. അപ്പോൾ m sand താഴെ ഊറി നിൽക്കും അതിന് മുകളിൽ പൊടി ഉം ഇരിക്കുംഇത് രണ്ടും(ഇവ രണ്ടിന്റെയും ml നോക്കുക ). പൊടി യെ H 1 എന്നും M sand നെ H 2 എന്നും എടുക്കുകയാണെങ്കിൽ H1/H2×100 നോക്കുക.5% താഴെ ഉള്ള M sand ആണെങ്കിൽ നല്ല ഫലം കിട്ടും.8 വരെ ഒക്കെ പോകാം

Abdulraheem Abdulla
Abdulraheem Abdulla

Civil Engineer | Alappuzha

oru kuzhi undaki vellom ozhichu nokkuka thazhottu vellam pokunnillenkil podi kooduthalanu podi kooduthalanu enKil nallathalla

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store