hamburger
Ramla B

Ramla B

Home Owner | Kozhikode, Kerala

ceramic ടൈൽസും vetrified ടൈൽസും എങ്ങനെ തിരിച്ചറിയാം ?
likes
0
comments
3

Comments


MIDHUN C
MIDHUN C

Flooring | Kannur

വെള്ളം ഒഴിച്ച് നോക്ക് അപ്പോൾ മനസിലാകും ceramic വെള്ളം വലിച്ചെടുക്കും

Mansoor ali
Mansoor ali

Flooring | Malappuram

vetrified tile ൻ്റെ side ഉം back വശവും വെളുത്ത നിറവും ceramic tile ൻ്റത് നിറം മങ്ങിയ, ചെറിയ brown നിറത്തിലോ കാണാം

SUJEESH VM
SUJEESH VM

Flooring | Kozhikode

ceramic tiles made in natural meterial and vetrified tiles is artificial.the main difference is ceramic tiles observe water and vetrified tiles is not ovserve..

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store