hamburger
Raheela Beevi

Raheela Beevi

Home Owner | Kasaragod, Kerala

toughened ഗ്ലാസും സാധാ ഗ്ലാസും എങ്ങനെ തിരിച്ചറിയാം?
likes
1
comments
3

Comments


mericon designers
mericon designers

Water Proofing | Wayanad

ടഫ്ഫാൻ ഗ്ലാസ് കണ്ടാൽ തിരിച്ചറിയാം, ഗ്ലാസ് ടഫൻഡ് ചെയ്ത കമ്പനിയുടെ ലോഗോയും പേരും ഗ്ലാസിന്റെ സൈഡിൽ എവിടെയെങ്കിലും ഉണ്ടാകും

Crystal homes interiors
Crystal homes interiors

Interior Designer | Thrissur

soory,,പറഞ്ഞു തന്നാൽ നിങ്ങള്ക്ക് മനസ്സിലാവാൻ ചാൻസ് ഇല്ല,കണ്ടാൽ അറിയാം ബട്ട്‌ അത് സ്ഥിരം കാണുന്നവർക്ക് മനസ്സിലാവൂ

shajahan shan
shajahan shan

Interior Designer | Malappuram

തല്ലി പൊളിച്ചാൽ മതി പൊട്ടുന്നത് നോക്കി തിരിച്ചറിയാൻ പറ്റും. ☹️

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store