aggrement copy kayyil undavuka... work progress ചെയ്യുമ്പോൾ അതെ മെറ്റീരിയൽ തന്നെ ആണ് എന്ന് വേരിഫ്യ ചെയ്യുക... വേണമെങ്കി ഒരു എക്സ്റ്റർനാൽ എഞ്ചിനീയർ QC നിങ്ങൾ കൊണ്ട് വരികയാണെങ്കിൽ കോൺട്രാക്ടർ bias നിക്കില്ല... let him inform... or proceed legally...
എല്ലാ materials നേക്കുറിച്ചും detailed specification , brand , ചെയ്യണ്ട രീതികൾ , അളവുകൾ എല്ലാം കാണിച്ച് Contact agreement ഉം അതിന് supplement ആയി Specifications വിവരിച്ച് ഉള്ള agreement ഉം ഉണ്ടാക്കണം . site ൽ ഇത് adhere ചെയ്യുന്നുണ്ടോ എന്ന് നോക്കാൻ ഒരു Experienced Civil Engineer ഉണ്ടാകും ( Especially for quality compliance ) . കൂടുതൽ അറിയണമെങ്കിൽ Please contact - 99-463-643-68
Make a contract with drawings and materials going to use, brand name etc.also appoint a civil engineer as part time to inspect the quality of materials and works. also mention in the contract the appointed civil engineer will be the final decision maker in case of a dispute.
Ratheesh krishnan
Contractor | Palakkad
ningal parayanam enikke സിമന്റ് acc venam alle ultratuch venam anganellam parayanam
Vk R
Civil Engineer | Kannur
aggrement copy kayyil undavuka... work progress ചെയ്യുമ്പോൾ അതെ മെറ്റീരിയൽ തന്നെ ആണ് എന്ന് വേരിഫ്യ ചെയ്യുക... വേണമെങ്കി ഒരു എക്സ്റ്റർനാൽ എഞ്ചിനീയർ QC നിങ്ങൾ കൊണ്ട് വരികയാണെങ്കിൽ കോൺട്രാക്ടർ bias നിക്കില്ല... let him inform... or proceed legally...
Roy Kurian
Civil Engineer | Thiruvananthapuram
എല്ലാ materials നേക്കുറിച്ചും detailed specification , brand , ചെയ്യണ്ട രീതികൾ , അളവുകൾ എല്ലാം കാണിച്ച് Contact agreement ഉം അതിന് supplement ആയി Specifications വിവരിച്ച് ഉള്ള agreement ഉം ഉണ്ടാക്കണം . site ൽ ഇത് adhere ചെയ്യുന്നുണ്ടോ എന്ന് നോക്കാൻ ഒരു Experienced Civil Engineer ഉണ്ടാകും ( Especially for quality compliance ) . കൂടുതൽ അറിയണമെങ്കിൽ Please contact - 99-463-643-68
Muhammad Shafeeque
Civil Engineer | Thiruvananthapuram
Make a contract with drawings and materials going to use, brand name etc.also appoint a civil engineer as part time to inspect the quality of materials and works. also mention in the contract the appointed civil engineer will be the final decision maker in case of a dispute.
Lenil kumar shaiju
Civil Engineer | Alappuzha
pls check your inbox
Mathews George
Civil Engineer | Thiruvananthapuram
ക്വാളിറ്റി പറഞ്ഞിട്ടല്ല കോൺട്രാക്ട് കൊടുത്ത് എങ്കിൽ ഇരട്ടി കാശ് വാങ്ങി കോൺട്രാക്ടർ പണി ചെയ്തു തരും
Voltas Service
Home Owner | Thrissur
അഗ്രിമെന്റിൽ എല്ലാം എഴുതിയിട്ടുണ്ടാകും. ഇല്ലെങ്കിൽ ക്വാളിറ്റി മീറ്റിരിയൽ ഏതുവേണമെന്ന് പറഞ്ഞു കരാർ എഴുതുക ഒപ്പിടുന്നതിനു മുൻപ് വായിച്ചു നോക്കുക.
Ratheesh krishnan
Contractor | Palakkad
contract kodukkathirunnal ellam thirichariyum