hamburger
sreejisha Nishad

sreejisha Nishad

Home Owner | Kozhikode, Kerala

ഞാൻ 345 രൂപയ്ക്ക് 2273.05 sqt വീട് തറ മുതൽ തേപ്പ് വരെയുള്ള പണിക്ക് ലേബർ കോൺട്രാക്ട് കൊടുത്തു. ഓരോ ഘട്ടത്തിലും എത്ര രൂപ കൊടുക്കണം.
likes
0
comments
5

Comments


reji k k
reji k k

Architect | Thrissur

first floor 25% extra last ee parayo appol budget kudum.plaster design .Varun.pinne nammal parajapole avar chenille.conctrete mix machine generator enniva extra venam ennu parayum Nila Kattan material contractor vahikanam.food paisa oru thukayakum.

samson Joseph
samson Joseph

Contractor | Ernakulam

345 സ്ക്വയർ ഫീറ്റ് റേറ്റ് ലേബർ ആണെങ്കിൽ പണിയുന്ന പണിയും കൂടി ഒന്ന് ശ്രദ്ധിച്ചേക്ക് നല്ല സ്പീഡില് പണിക്കാര് പണത്താൽ മാത്രമേ ഈ റേറ്റിൽ പണി തീർക്കാൻ സാധിക്കുകയുള്ളൂ മിനിമം ഒരു പണിക്കാരന് ഒരു 1200 എങ്കിലും ഉണ്ടാവില്ലേ കോൺട്രാക്ടർ ഇത് ചെയ്തു തീർക്കുന്നത് അയാൾക്ക് റിസ്കാണ് അതുകൊണ്ട് പണിയുടെ ക്വാളിറ്റി ചെക്കിങ് ഒന്നു നോക്കിയേക്ക്

Santhosh  f
Santhosh f

Home Owner | Kollam

ദിവസേന പണിക്കു വരുന്ന പണിക്കാരുടെ എണ്ണം നോട്ട് ചെയ്തു വെക്കുക അവരുടെ കൂലി എത്രയാണോ അതും നോട്ട് ചെയ്തു വെച്ചു കണക്കു കൂട്ടി കൊടുക്കുക, shuttering മെറ്റീരിയൽ, സ്കാഫോൽഡിങ് മെറ്റീരിയൽ എന്നിവ വാടകക്ക് ആണ് എടുക്കുന്നതെങ്കിൽ വാടക കൃത്യമായി മനസിലാക്കി അതും കണക്കു കൂട്ടി വെക്കുക ഒരു കാരണവശാലും ഒരു രൂപ പോലും അഡ്വാൻസ് കൊടുക്കരുത്. (ലേബർ കോൺട്രാക്ട് ആയതിനാൽ )

Afsar  Abu
Afsar Abu

Civil Engineer | Kollam

advance, plinth, lintel lvl, concrete, plaster

Crystal homes interiors
Crystal homes interiors

Interior Designer | Thrissur

സ്റ്റെപ് ബൈ സ്റ്റെപ് ആയോ 4-5 ടൈം ആയോ തുക കൈമാറാം, തറപ്പണി-ബെൽറ്റ്‌ -കട്ടപ്പണി -തേപ്പ് എന്നിങ്ങനെ വർക്ക്‌ അനുസരിച്ചോ എമൗണ്ട് കൊടുക്കാം 10%work കഴിഞ്ഞു കൊടുക്കുന്നതാണ് ഉചിതം, പിന്നെ നിങ്ങൾ ലേബർ കോൺട്രാക്ട് കൊടുത്തപ്പോൾ അഗ്രിമെന്റ് ഇല്ലേ? അതിൽ സൂചിപ്പിച്ചിട്ടുണ്ടാവുമല്ലോ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store