hamburger
Ibrahim Sidique

Ibrahim Sidique

Home Owner | Kannur, Kerala

ഫുൾ കോൺട്രാക്ട് കൊടുക്കാമെന്ന് കരുതുന്നു ,മെറ്റീരിയൽ ക്വാളിറ്റി എങ്ങനെ തിരിച്ചറിയാം?
likes
3
comments
4

Comments


Chonokadavath Designers
Chonokadavath Designers

Interior Designer | Kannur

കോൺട്രാക്ട് കമ്പനി ഏതായാലും ഉപയോഗിക്കുന്ന material ISI marked ആണോ എന്ന് ഉറപ്പ് വരുത്തണം. എല്ലാ കാര്യങ്ങളും ചോദിച്ച് മനസ്സിലാക്കി കഴിഞ്ഞാൽ മാത്രം മുന്നോട്ട് പോയാൽ മതി. വില കുറച്ച് ചെയ്യുമ്പോൾ ക്വാളിറ്റി കുറക്കാൻ സാധ്യത ഉണ്ട്. ഫൗണ്ടേഷൻ 3rd ക്വാളിറ്റി ഉപയോഗിക്കുന്നതാണ് ഉത്തമം. കൂടുതൽ കരുത്ത് ഉണ്ടാവാൻ.

cloud seven
cloud seven

Contractor | Thrissur

contact me sir

Shan Tirur
Shan Tirur

Civil Engineer | Malappuram

കോൺട്രാക്ട് കൊടുത്താലും നിങ്ങളുടെ ഒരുപാട് ശ്രദ്ധ എപ്പോഴും ഉണ്ടാവുന്നത് നല്ലത് ആണ്. ISI മാർക്ക്‌ എപ്പോഴും നോക്കി meterial തിരഞ്ഞെടുക്കുക. agreement ൽ തന്നെ meterial qulaity ഉറപ്പു വരുത്തണം.

ansina vp
ansina vp

Contractor | Kannur

ബഡ്ജറ്റിനു അനുസരിച്ചു വീട് നിർമിക്കാം..🏡🏡 നിങ്ങളുടെ സ്വപ്നഭവനം ചെറുതോ വലുതോ ആവട്ടെ.. നിങ്ങളുടെ ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും ബഡ്ജറ്റിനും അനുസരിച്ചു തിരഞ്ഞെടുക്കാവുന്ന ഇതിനേക്കാൾ മികച്ച പാക്കേജുകൾ മറ്റൊരിടത്തും ലഭ്യമാകില്ല. * 1500 രൂപയുടെ Budgetxxxxxxxxxx Package (Concrete Door Frame & Window Frame) * 1650 രൂപയുടെ Normal പാക്കേജ് ( ആഞ്ഞിലി, മഹാഗണി ) * 1900 രൂപയുട പ്രീമിയം പാക്കേജ് (തേക്ക്, ആഞ്ഞിലി). * 1950 രൂപയുടെ High പ്രീമിയം പാക്കേജ്( TATAസ്റ്റീൽ ). * 2400 luxury Package ( ഫുൾ തേക്ക് ). * 750, 850 രൂപയുട ഇന്റീരിയർ + ഫർണിചർ പാക്കേജ്. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ Contact ചെയ്യു 📱 : +91 Whats app : http://Wa.me/xxxxxxxxxxxxx710

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store