hamburger
Febina Ahmed

Febina Ahmed

Home Owner | Kozhikode, Kerala

ഞാൻ പുറത്താണ് വർക്ക് ചെയ്യുന്നത് ഫുൾ കോൺട്രാക്ട് ആണ് വീടിന് കൊടുത്തിരിക്കുന്നത് പക്ഷേ കാലാവധി കഴിഞ്ഞിട്ടും പണി തീർന്നിട്ടില്ല എന്താണ് ചെയ്യേണ്ടത്? .
likes
1
comments
4

Comments

Shan Tirur
Shan Tirur

Civil Engineer | Malappuram

agreement തയ്യാറാക്കിയില്ലാരുന്നോ? അവർ mind ചെയ്യുന്നില്ല എങ്കിൽ agreement cancel ചെയ്ത് കേസ് കൊടുക്കാം. അല്ലെങ്കിൽ നല്ല രൂപത്തിൽ സംസാരിച്ചു വേണ്ട കാര്യങ്ങൾ ചെയ്യുക.

Sumesh STYLE HOUSE BUILDERS
Sumesh STYLE HOUSE BUILDERS

Civil Engineer | Thiruvananthapuram

Cancelled agreement and pls go for legal action against the second party

shyju  v v
shyju v v

Civil Engineer | Kasaragod

agreement elle?

Mashood bi 9447930666
Mashood bi 9447930666

Contractor | Kasaragod

കുറേ ആയോ കൊടുത്തിട്ട്

More like this

ഈ പ്ലാനിൽ കൊടുത്തിരിക്കുന്നത് പോലെ കൊടുത്തപ്പോൾ IBMPS ൽ ബിൽഡിംഗ് പെർമിറ്റ് ആവുന്നുണ്ടായിരുന്നില്ല ആയതിനാൽ കാർപോർച്ച് ഒഴിവാക്കി കൊടുത്തു അപ്പോൾ ബിൽഡിംഗ് പെർമിറ്റ് sanction aayi (മുനിസിപ്പാലിറ്റി ആണ്) കാണിക്കുന്ന റീസൺ എന്ന് തോന്നുന്നത് റൈറ്റ് സൈഡിൽ കാണുന്ന 10ഫ്റ്റ് road ആണ്. പക്ഷേ ആ റോഡ് 88 സെൻറ് വരുന്ന ഫ്ലോട്ടിൽ കഷ്ണം ആയി  കൊടുക്കുന്നത് കൊണ്ട് ബാക്കിൽ വരുന്ന സ്ഥലത്തിലേക്കുള്ള വഴിയാണ്. ഇത് സോഫ്റ്റ്‌വെയർ ചെയ്യുന്ന ആയതുകൊണ്ടാണ് അത് റോഡ് എന്ന് കണക്കിൽ വന്നത് എന്നാണ് എൻജിനീയർ പറഞ്ഞത്. ഇനി കാർപോർച്ച് പണിയുവാൻ സാധിക്കുമോ എന്താണ് ഒരു വഴി? വേറെ വഴി എന്താണ് ചെയ്യുവാൻ സാധിക്കുന്നത് വീടിൻറെ ഭംഗി പോവാതെ

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store