hamburger
Thahir k

Thahir k

Home Owner | Malappuram, Kerala

ഞാൻ ഒരു വീട് പണിയാൻ ആഗ്രഹിക്കുന്നു. പ്ലാൻ ഒന്നും ready ആക്കിയിട്ടില്ല. first step ആയി എന്താണ് ചെയ്യേണ്ടത്
likes
4
comments
6

Comments


Arunsekher Sekher
Arunsekher Sekher

Home Owner | Thiruvananthapuram

3 ഓ 4 ഓ മാസം എടുത്തു പ്ലാൻxxxxxxxxxxxxxx ചെയ്യുക. നിങ്ങളുടെ വീടിനു എന്തൊക്കെ ആവിശ്യം ആണെന്ന് മനസ്സിലാക്കി അതിനെ കുറിച്ചു പഠിക്കുക. പ്ലാൻ തയാറാക്കുക. പ്ലാൻ തയാറാക്കുമ്പോൾ പെർമിറ് കൂടി എടുത്തു തരുന്നവരിൽ കൊടുക്കുന്നതാണ് നല്ലത്. എന്റെ അഭിപ്രായത്തിൽ ചെറിയ വീടണകിലും 3d മോഡൽ ഉറപ്പായും ചെയ്യുക. പലരിൽ നിന്നും quotation വാങ്ങി comparison study നടത്തുക.അതിൽ നിന്നും നിങ്ങൾ ഒരു quotation ഉണ്ടാക്കി. വർക്ക്‌ 10ഓ 12ഓ സ്റ്റേജ് വൈസ് തിരിക്കുക എന്നിട്ടു റേറ്റ് quote എടുക്കുക. ബെസ്റ്റ് rate ഉം അദേഹത്തിന്റെ എക്സ്പീരിയൻസ് ഉം, ഒരുപോലെ കണക്കാക്കുക. സെലക്ട്‌ ചെയ്ത contractor യുടെ പഴയ വർക്കുകൾ പോയി കാണുക, ആ വീട്ടുകാരുമായി പേർസണൽ വിസിറ്റ് നടത്തുക. എന്നിട്ടു അവരുമായി എഗ്രിമെന്റ് തയാറാക്കുക 200 Rs പത്രത്തിൽ ഒന്നോ രണ്ടോ പേപ്പറിൽ വെറും ഒരു എഗ്രിമെന്റ് ആയി മാറരുത്. എന്തൊക്കെ ആണോ തങ്ങൾക്കു വേണ്ടത് അത് എഴുയ്ഹുവാൻ ശ്രെമിക്കുക. 1.stage wise completion 2.amount distribution 3.concreate mix ratio 4.material specs 5.size of structure etc.... ഇതു ഒരു എഞ്ചിനീയർ യുടെ കൂടെ openion എടുത്തിട്ട് sign ചെയ്യുക. ഫുൾ കോൺട്രാക്ട് ആയി ഉം ലേബർ റേറ്റിലും കോൺട്രാക്ട് കൊടുക്കാം. ഫുൾ കോൺട്രാക്ട് ആണെങ്കിൽ ഏതൊക്കെ സ്റ്റേജിൽ അത്ര രൂപ വർക്കിന്‌ ആകുമെന്നത് നമുക്ക് ഒരു കണക്കുണ്ടാവണം ആ രൂപ മാത്രം കൊടുക്കാൻ പ്രേത്യേകം ശ്രദ്ധിക്കണം. അത് 200 രൂപയുടെ എഗ്രെമെന്റിൽ പറയുകയും വേണം.

shafeeq  malappuram
shafeeq malappuram

Civil Engineer | Malappuram

വീടിന്റെ പ്ലാൻ പെർമിറ്റ്‌ എടുക്കാൻ ഇനി നിങ്ങൾ ബുദ്ധിമുട്ടേണ്ട ആവശ്യമില്ല .(പഞ്ചായത്ത്, മുൻസിപ്പാലിറ്റി )കുറഞ്ഞ ചിലവിൽ എല്ലാ പേപ്പർ വർക്കുകൾ ചെയ്തു തന്നു വീട് ഫുൾ ഫിനിഷിങ്ങും ലേബർ കോണ്ടാക്റ്റും ചെയ്തുകൊടുക്കുന്നു കൂടാതെ ഞങ്ങൾ എടുക്കുന്ന വർക്കിന് 3d free ആയി നൽകുന്നു . ഇപ്പോൾ തന്നെ വിളിക്കൂ അല്ലങ്കിൽ മെസ്സേജ് ചെയൂ. https://wa.me/message/NJ3TRNTTDVSIF1 Malappuram Kottakkal Vengara Parapanagadi Chemmad Manjeri Valanjeri  etc..... ARCAD BUILDER'S & ARCHITECT       ENGINEERS CONSULTANT                       KOTTAKKAL

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

നമ്മുടെ requirement അനുസരിച്ച് Planning നടത്തുക. ഇപ്പോൾ നാട്ടിൽ average rate അനുസരിച്ച് സ്ക്വയർ ഫീറ്റിന് 2500-2750 രൂപയെങ്കിലും ആകും ( അത്യാവശ്യം quality materials , interior ഉൾപ്പടെ ) ഒരു വീട് full finish ചെയ്യാൻ . അപ്പോൾ , നമ്മുടെ budget എത്ര എന്നതിന് അനുസരിച്ച് ഏരിയ fix ചെയ്യുക ( സ്ക്വയർ ഫീറ്റ് ) . Experienced ആയ Architect , Civil Engineer , Electrical Engineer, Interior Designer എന്നിവരെ ഉൾപ്പെടുത്തി, Civil , MEP ,Drawingകൾ തയ്യാറാക്കുക. Permit ഉൾപ്പടെ മുകളിൽ പറഞ്ഞവരുടെ സേവനങ്ങളും ചെയ്യുന്ന സ്ഥാപനങ്ങൾ ഉണ്ട് . Structural design വേണമെങ്കിൽ അതും ചെയ്യിയ്ക്കണം . ഈ വക സേവനങ്ങൾക്ക്, total cost ൻ്റെ 5 -10 % ആയാലും നമുക്ക് ഒരു നഷ്ടമല്ല , നാം ഭാവിയിലേക്ക് ( 30 വർഷം എങ്കിലും ) ആണ് വീട് എന്ന സുരക്ഷിതമായ ഇടം ഉണ്ടാക്കുന്നത്.

Concetto Design Co
Concetto Design Co

Architect | Kozhikode

please check your inbox for details sir

Afsar  Abu
Afsar Abu

Civil Engineer | Kollam

contact me

sayyid fasal
sayyid fasal

Architect | Malappuram

pls check ur dm

More like this

hai friends,

ഞാൻ ഒരു വീട് പണിയാൻ calicut ഉള്ള ഒരു contractors നെ ഏല്പിച്ചു ഒന്നര കൊല്ലം മുമ്പ്, ഇപ്പോളും veednte പണി ഫിനിഷ് ചെയ്തത് തന്നിട്ടില്ല, agreement nu mukalil പൈസ വേണ്ടി വരും എന്ന് പറഞ്ഞ് നിർത്തി വെച്ചിരിക്കുകയാണ് rate koodi എന്ന് പറഞ്ഞിട്ട്. agreement il paranja സമയം 8month ayirunu ipol onnara kollam ആയ്. ഫണ്ട് ഓരോ സ്റ്റെപ് ലും കൊടുത്താലേ ഇനി പണി തുടങ്ങുക എന്നാണ് അവർ പറയുന്നത്., ipo maza മൂലം ഉള്ള nashanastam കുറേശ്ശെ വന്നു തുടങ്ങി, ഫിനിഷിങ് സ്റ്റേജ് അണ്. പോലീസ് ൽ അറിയിച്ചപോ അവർക്ക് ഒന്നും ചെയ്യുവാൻ കഴിയില സിവിൽ കേസ് അണ് കോടതി വഴി പൊയ്ക്കോളൂ എന്നാണ് പറയുന്നത്. കോടതി വഴി പോയാൽ അറിയാമല്ലോ.. വേറെ എന്തെങ്കിലും സപ്പോർട്ട് കിട്ടുമോ

ഞാനും അമ്മയും ആത്മഹത്യ വക്കിൽ ആണ്☺️
please 🙏
hai friends, ഞാൻ ഒരു വീട് പണിയാൻ calicut ഉള്ള ഒരു contractors നെ ഏല്പിച്ചു ഒന്നര കൊല്ലം മുമ്പ്, ഇപ്പോളും veednte പണി ഫിനിഷ് ചെയ്തത് തന്നിട്ടില്ല, agreement nu mukalil പൈസ വേണ്ടി വരും എന്ന് പറഞ്ഞ് നിർത്തി വെച്ചിരിക്കുകയാണ് rate koodi എന്ന് പറഞ്ഞിട്ട്. agreement il paranja സമയം 8month ayirunu ipol onnara kollam ആയ്. ഫണ്ട് ഓരോ സ്റ്റെപ് ലും കൊടുത്താലേ ഇനി പണി തുടങ്ങുക എന്നാണ് അവർ പറയുന്നത്., ipo maza മൂലം ഉള്ള nashanastam കുറേശ്ശെ വന്നു തുടങ്ങി, ഫിനിഷിങ് സ്റ്റേജ് അണ്. പോലീസ് ൽ അറിയിച്ചപോ അവർക്ക് ഒന്നും ചെയ്യുവാൻ കഴിയില സിവിൽ കേസ് അണ് കോടതി വഴി പൊയ്ക്കോളൂ എന്നാണ് പറയുന്നത്. കോടതി വഴി പോയാൽ അറിയാമല്ലോ.. വേറെ എന്തെങ്കിലും സപ്പോർട്ട് കിട്ടുമോ ഞാനും അമ്മയും ആത്മഹത്യ വക്കിൽ ആണ്☺️ please 🙏

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store