hamburger
unais pottikkayyil

unais pottikkayyil

Home Owner | Kozhikode, Kerala

ഞാൻ 1000 സ്ക്വയർ ഫീറ്റ് ഉള്ള ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്നു സിറ്റൗട്ട് . ലിവിംഗ് .ഡൈനിംഗ് . 2 ബെഡ്റൂം അറ്റാച്ച്ഡ് . വർക്ക് ഏരിയ . കിച്ചൺ. പോർച്ച് ഇത്രയും ഉൾക്കൊള്ളുന്ന പ്ലാൻ ഉണ്ടോ?
likes
0
comments
9

Comments


muneer  Palangad
muneer Palangad

Civil Engineer | Kozhikode

contact : 9.4.4.7.4.1.8.3.3.4

muneer  Palangad
muneer Palangad

Civil Engineer | Kozhikode

please, contact me

jisna james
jisna james

Civil Engineer | Thrissur

സൈറ്റ് details അനുസരിച്ച് ചെയ്ത് തരാം sir please contact whatsappxxxxxxxxxxx

Ajusha Govind
Ajusha Govind

Interior Designer | Wayanad

contact me

SAGA ARCH STUDIO
SAGA ARCH STUDIO

Architect | Ernakulam

site plan undel.. ningalude requirements anusarichu ready aakam. contact cheythal

Safrin Rahim
Safrin Rahim

Civil Engineer | Ernakulam

oru veedinte plan ready-made aayi vaangan kazhiyunna onnalla. Ningalde plotne base cheyth design cheythaal mathrame athoru perfect plan aakolu. Plot krithyamaayi kandu vilayiruthi maathrame veedu plan cheyyavoo.

Sharik mukkam
Sharik mukkam

Architect | Kozhikode

plot sketch അയക്കൂ. കുറഞ്ഞ rate ൽ plan, 3D, strucute construction എന്നിവ ചെയ്ത് തരാം..

plot sketch അയക്കൂ. കുറഞ്ഞ rate ൽ plan, 3D, strucute construction എന്നിവ ചെയ്ത് തരാം..
suresh  Kumar
suresh Kumar

Contractor | Kollam

നമസ്കാരം... ഞാൻ ഒരു കോൺട്രാക്ടർ ആണ് .. കൊല്ലം ജില്ലയിൽ മാത്രമേ വർക്ക്‌ എടുക്കാറുള്ളു കാരണമെന്താണെന്ന വെച്ചാൽ എനിക്ക് ദിവസവും പോകാൻ പറ്റുന്ന ദൂരം... അത് കൊണ്ട് മാത്രം... എന്തിനാ വെറുതെ ഒരുപാട് ദൂരെ വർക്കും എടുത്തു പണിക്കാരനെയും ഏല്പിച്ചു പണിക്കാർ അവരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച പണിയും ചെയ്തിട്ട് . എന്തിനാ വെറുതെ.... പണിയും എടുത്തു നമ്മൾ വാർപ്പിന് food കഴിക്കാൻ പോയിട്ട് എന്തു കാര്യം.... ഞാൻ സാധാരണ ഒരു വീടും sqft എന്ന രീതിയിൽ വർക്ക്‌ എടുക്കാറില്ല.. പാർട്ടിയുടെ ആവശ്യങ്ങളും ഇഷ്ടങ്ങളും പ്ലോട്ട് ലെവലും വീടിന്റെ 3ഡിയും എല്ലാം നോക്കി ഒരു റേറ്റ് പറയും.. അതിൽ നിന്നും ഒരു രൂപ പോലും അഡിഷണൽ വർക്ക്‌ എന്ന പേരിൽ മേടിക്കാറും ഇല്ല.. ഫൌണ്ടേഷൻ താഴ്ച കൂടി കോൺക്രീറ്റ് food... മെഷീൻ വാടക ചെറിയ ചെറിയ extra വർക്കിന്‌ cash.. അഡിഷണൽ ലൈറ്റ് പോയിന്റ്.. പ്ലിന്ത് ഏരിയ.. ചെരിവ് വാർപ്പ് മെറ്റിരിയൽ റേറ്റ് കൂടി ചെയിൻ കോണിക്ക് വേറെ ഡിസൈൻ പ്ലാസ്റ്ററിങ്ങിനു വേറെ പ്ലാസ്റ്ററിങ് വാട്ടർകട്ടിങ് വീടിന്റെ സ്റ്റെപ്പുകൾ പാരപെറ്റ് Top പ്ലാസ്റ്ററിങ്ങിനു vere ഇതൊക്കെ നമ്മുടെ നാടുകളിൽ നടക്കുന്ന തട്ടിപ്പുകൾ ആണ്. .. ഇതിൽ കുറച്ചെങ്കിലും അനുഭവിക്കാത്തവർ ഉണ്ടാവില്ല ഓരോ വീടും വീട്ടുടമസ്ഥന്റെയും കുടുംബത്തിന്റെയും സ്വപ്നങ്ങൾ ആണ് അവരുടെ ആവശ്യങ്ങളും ഇഷ്ടങ്ങളും ആവണം ഒരു കോൺട്രാക്ടറും എഞ്ചിനീയറും പ്രാധാന്യം കൊടുകേണ്ടത്‌.. വീടുമായി ബന്ധപ്പെട്ട എന്തു സംശയത്തിനും വിളിക്കുxxxxxxxxxxxxxx

muhammed  shabeeb
muhammed shabeeb

Civil Engineer | Malappuram

cntact 91.29.34.95.84

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store