hamburger
Shajahan Shaji

Shajahan Shaji

Home Owner | Malappuram, Kerala

M sand ഉപയോഗിച്ച് കോൺഗ്രീറ്റ് ചെയ്യുമ്പോൾ വിള്ളൽ വരുന്നത് എന്തുകൊണ്ടാണ്. അങ്ങിനെ വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്
likes
3
comments
8

Comments


naveen  raj
naveen raj

Home Owner | Alappuzha

nalla cement + good materials + proper curing ..cheyathal kore okke ozhuvakkam.

sineesh sineesh
sineesh sineesh

Contractor | Malappuram

aganalla brooo tattinu gapp undagaruth & loose kurach eduka congreet

Ajmal Va
Ajmal Va

Civil Engineer | Ernakulam

Not proper support, not good mix,

sunil സുനിൽ mr
sunil സുനിൽ mr

Contractor | Thrissur

m സാൻഡ്‌ കൊണ്ടു കോൺഗ്രീറ്റ് ചെയ്താൽ ഒരു വിള്ളലും ഉണ്ടാകില്ല

Naveenkumar K V
Naveenkumar K V

Contractor | Alappuzha

കോൺക്രീറ്റ് കഴിഞ്ഞു ഉടനെ ഷീറ്റ് ഇട്ട് മുടി വെള്ളം ഒഴിക്കു

Credence  Homes
Credence Homes

Contractor | Kottayam

Cement mixing not correct and proper curing not done...

shibu.  sivadasan
shibu. sivadasan

Contractor | Thiruvananthapuram

cement ALTRATECഉപയോഗിച്ചാൽ കുറച്ചൊക്കെ പരഹാരമാവും

അലവി  kk
അലവി kk

Contractor | Malappuram

ഏതാണ് സിമന്റ് ഉപയോഗിക്കുന്നത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store