തട്ട് അടിച്ചിരിക്കുന്ന പലക നന്നായി നനയ്ക്ക്ണം കോൺക്രീറ്റിൽ ഉപയോഗിച്ച വെള്ളം സൈഡ് പലകയും മറ്റു പലകയുള്ള ഭാഗങ്ങളും വലിച്ചെടുക്കുകയില്ല എന്ന് ഉറപ്പുവരുത്തുക ഭിത്തിയുള്ള ഭാഗങ്ങളിൽ പ്ലാസ്റ്റർ ചെയ്യുക
സൈഡ് വച്ചിരിക്കുന്ന പലക കൾക്ക് ആവശ്യത്തിന് സപ്പോർട്ട് ചെയ്യുക കോൺക്രിറ്റ് ചെയ്ത ഭാഗങ്ങളിൽ ഉണങ്ങാൻ വിടാതെ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് നനയ്ക്കുക തട്ടിന് ആവശ്യത്തിന് സപ്പോർട്ട് ഇളക്കമില്ലാതെ ചെയ്യുക
Niyadh K M
Contractor | Ernakulam
പെട്ടന്ന് സെറ്റ് ആകുന്ന സിമന്റുകൾ ഒഴിവാക്കുക.
Sasikumar Therayil
Civil Engineer | Thrissur
better to consult an engineer for such things especially if it is your work .
Tilsun Thomas
Water Proofing | Ernakulam
mix quality, proper vibration , curing
JENEESH M C PANTHIRIKKARA
Contractor | Kozhikode
തട്ട് അടിച്ചിരിക്കുന്ന പലക നന്നായി നനയ്ക്ക്ണം കോൺക്രീറ്റിൽ ഉപയോഗിച്ച വെള്ളം സൈഡ് പലകയും മറ്റു പലകയുള്ള ഭാഗങ്ങളും വലിച്ചെടുക്കുകയില്ല എന്ന് ഉറപ്പുവരുത്തുക ഭിത്തിയുള്ള ഭാഗങ്ങളിൽ പ്ലാസ്റ്റർ ചെയ്യുക സൈഡ് വച്ചിരിക്കുന്ന പലക കൾക്ക് ആവശ്യത്തിന് സപ്പോർട്ട് ചെയ്യുക കോൺക്രിറ്റ് ചെയ്ത ഭാഗങ്ങളിൽ ഉണങ്ങാൻ വിടാതെ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് നനയ്ക്കുക തട്ടിന് ആവശ്യത്തിന് സപ്പോർട്ട് ഇളക്കമില്ലാതെ ചെയ്യുക
Dixon Simethy
Civil Engineer | Thrissur
Proper Shuttering Work, Maintain Correct Water Cement Ratio,Select Quality Material, Good Workers. Supervision of an Civil Engineer.
Prasad P K
Contractor | Kasaragod
shuttering proper and steady ayirikkanam