hamburger
Unni Unni km

Unni Unni km

Home Owner | Kozhikode, Kerala

ഫൗണ്ടേഷൻ ഇട്ട് തറ കെട്ടി മണ്ണ് ഫിൽ ചെയ്തു ചിതൽ വരാതിരിക്കാൻ എന്തു മാർഗ്ഗമാണ് സ്വീകരിക്കുന്നത് എന്താണ് ചെയ്യേണ്ടത്
likes
3
comments
10

Comments


YOUR PAINTER  YOUR PAINTER
YOUR PAINTER YOUR PAINTER

Painting Works | Ernakulam

Shan Tirur
Shan Tirur

Civil Engineer | Malappuram

{{1628706706}}

Dominant Pest Control Services Pvt Ltd
Dominant Pest Control Services Pvt Ltd

Service Provider | Kottayam

better to do pest control before pcc

jose m
jose m

Civil Engineer | Ernakulam

still after 10-15 years chithal varille

Unni Unni km
Unni Unni km

Home Owner | Kozhikode

Thank you all

Hijas Ahammed
Hijas Ahammed

Civil Engineer | Kozhikode

pcc ക്കു താഴെ 5 inch കനത്തിൽ m sand waste fill ചെയ്യുക floor pcc ചെയ്യുന്നതിന് മുന്നേ pest control ചെയ്യുക.

YOUR PAINTER  YOUR PAINTER
YOUR PAINTER YOUR PAINTER

Painting Works | Ernakulam

njangal cheyyunnund

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

അടുത്തുള്ള Termite control application ചെയ്യുന്ന agency യെ contact ചെയ്ത് treatment നടത്തുക . Flooring ന് തൊട്ടു മുമ്പ് ആണ് ചെയ്യേണ്ടത് . അതിന് ശേഷം വീടിന് ചുറ്റും hole drill ചെയ്ത് chemical apply ചെയ്യണം ( വിദേശ രാജ്യങ്ങളിൽ Excavation നടത്തി Compaction നടത്തിക്കഴിഞ്ഞാൽ ഉടൻ ചെയ്യും , അതിന് ശേഷം vapour barrier കൊടുത്ത് ആണ് Lean concrete / PCC കൊടുക്കുക )

Minas H
Minas H

Civil Engineer | Thrissur

before floor pcc you should have to do termite treatment

Shan Tirur
Shan Tirur

Civil Engineer | Malappuram

ചിതൽ treatment ഉണ്ട്... അത് ചെയ്യണം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store