RCC band (Belt )ചെയ്യാതെ എങ്ങനെയാണ് DPC ചെയ്യുക.? Load bearing structure ചെറിയ തോതിലുള്ള ഭൂചലനം പോലും വിള്ളലുകൾക്കു കാരണമായേക്കാം. ഉറപ്പുള്ള മണ്ണിൽ Belt വേണ്ട എന്നു് പലരും തെറ്റിദ്ധരിപ്പിക്കാറുണ്ട്.. Water proofing compoundചേർത്ത കോൺക്രീറ്റുപയോഗിച്ച് ISCode ൽ Specify ചെയ്യുന്ന രീതിയിൽ RCC band (Belt) ചെയ്യൂ.
ee place.. ee home middle aayitum veroru home മുകളിലെ തട്ടിലും ഒരു home താഴെ തട്ടിലായും വരുന്നുണ്ട്. ഇത് തട്ടായി വരുന്ന place ആണ്.. ഈ തറയുടെ താഴെ കുറച്ചധികം സ്പേസ് ഉണ്ട് (ഒരു 15 cent )ഫോട്ടോയിൽ കാണുന്നില്ല..
N UNNIKRISHNAN NAIR
Civil Engineer | Alappuzha

shuhaib shuhaib
Home Owner | Kannur
ee place.. ee home middle aayitum veroru home മുകളിലെ തട്ടിലും ഒരു home താഴെ തട്ടിലായും വരുന്നുണ്ട്. ഇത് തട്ടായി വരുന്ന place ആണ്.. ഈ തറയുടെ താഴെ കുറച്ചധികം സ്പേസ് ഉണ്ട് (ഒരു 15 cent )ഫോട്ടോയിൽ കാണുന്നില്ല..
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Kannan S ampady
Civil Engineer | Kollam
പ്ലിന്ത് BEAM elle??
N UNNIKRISHNAN NAIR
Civil Engineer | Alappuzha
N UNNIKRISHNAN NAIR
Civil Engineer | Alappuzha
N UNNIKRISHNAN NAIR
Civil Engineer | Alappuzha
ABC PAINT SHOP Venniyoor
Building Supplies | Malappuram
ബെൽറ്റിൽ damp block അടിക്കണം അതിൻ DR FIXT BITTU FIX , BERGER TARFELT LM ഉണ്ട് അത് ഉപയോഗിക്കു . കൂടുതൽ അറിയാൻ xxxxxxxxxxxx #ABC PAINT SHOP VENNIYOOR