ഇത് പ്ലാൻ വരയ്ക്കു മ്പോൾ അല്ലെങ്കിൽ തറകെട്ടുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ടതായിരുന്നു ഇത് വീടിന്റെ പ്രധാപ്പെട്ട ഭാഗങ്ങളിൽ ഒന്നാണ് എത്ര കുറഞ്ഞ സ്ഥലത്തും എല്ലാ സൗകര്യങ്ങളും ഒരുക്കി വീടുപണിയാം നമ്മുടെ ഇഷ്ട്
വാഹനം നന്നായി സൂക്ഷിക്കേണ്ടേ 3 മീറ്റർ ജസ്റ്റ് ഉപയോഗിക്കാം
Devasya Devasya nt
Carpenter | Kottayam
ഇത് പ്ലാൻ വരയ്ക്കു മ്പോൾ അല്ലെങ്കിൽ തറകെട്ടുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ടതായിരുന്നു ഇത് വീടിന്റെ പ്രധാപ്പെട്ട ഭാഗങ്ങളിൽ ഒന്നാണ് എത്ര കുറഞ്ഞ സ്ഥലത്തും എല്ലാ സൗകര്യങ്ങളും ഒരുക്കി വീടുപണിയാം നമ്മുടെ ഇഷ്ട് വാഹനം നന്നായി സൂക്ഷിക്കേണ്ടേ 3 മീറ്റർ ജസ്റ്റ് ഉപയോഗിക്കാം
Shan Tirur
Civil Engineer | Malappuram
ചെറിയ കാർ ഒക്കെ നിർത്താം. sliding gate വെക്കുക
SAIJU KOLIERI
Glazier | Kozhikode
ഗേറ്റ് സ്ലൈഡിങ് ആക്കിയാൽ മതി.. പിന്നെ കാർ മാരുതി-800 പോലെ ഉള്ളത് മതി. കാർ തിരിക്കാൻ പുറത്തേക്കു എടുക്കേണ്ടി വരും
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340